Kerala Mirror

August 18, 2024

പോർക്ക്‌ ചലഞ്ചിലൂടെ മുഖം മിനുക്കാൻ ഡിവൈഎഫ്ഐ, പക്ഷെ വെളുക്കാൻ തേച്ചത് പാണ്ടായെന്നു സിപിഎം

വയനാട് ദുരിതാശ്വാസത്തിനു പണം പിരിക്കാൻ ഡിവൈഎഫ്ഐ കണ്ടെത്തിയ നൂതന മാർഗമായ പോർക്ക്‌ ചലഞ്ച് അതിബുദ്ധി ആയിപ്പോയോ എന്ന് സിപിഎമ്മിനു തന്നെ സംശയം.കാസറഗോഡ് ജില്ലയിലെ രാജപുരത്തും, എറണാകുളം ജില്ലയിലെ കോതമംഗലത്തുമാണ് വയനാട് ദുരിതബാധിതർക്കായുള്ള ആശ്വാസധനം സ്വരൂപിക്കാൻ വേണ്ടി […]
August 18, 2024

അവസാനം അവർ സിദ്ധാരമയ്യയെയും പൂട്ടി, ലക്ഷ്യം കോൺഗ്രസിലെ കലാപം

അവസാനം കർണാടകത്തിൽ  ബിജെപി  സിദ്ധാരമയ്യയെയും പൂട്ടി. ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും ഭയപ്പെട്ട നേതാവാണ് സിദ്ധാരമയ്യ എന്ന് ബിജെപി നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു. കർണ്ണാടകത്തിലെ ഉമ്മൻ ചാണ്ടി എന്ന് വിളിപ്പേരുള്ള സിദ്ധാരമയ്യയെ പ്രതിരോധത്തിലാക്കാൻ ആറ്റുനോറ്റു കാത്തിരുന്നു […]
August 18, 2024

റഷ്യൻ സൈന്യത്തിനു നേരെ യുക്രെയ്ൻ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

തൃശൂർ∙ റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. എംബസിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍ നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു. കല്ലൂര്‍ നായരങ്ങാടി സ്വദേശി […]
August 18, 2024

സാമ്പത്തിക-നിയമന ക്രമക്കേട്: പികെ ശശിയെ സിപിഎം പുറത്താക്കി

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റി ഉൾപ്പെടെ മുഴുവൻ നേതൃസ്ഥാനങ്ങളിൽനിന്നും ശശിയെ പുറത്താക്കി. സാമ്പത്തിക തിരിമറി, നിയമന ക്രമക്കേട് ആരോപണങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ നടപടി. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് ഏരിയ […]
August 18, 2024

ജസ്‌നയെ യുവാവിനൊപ്പം കണ്ടെന്ന് മുൻ ലോഡ്ജ് ജീവനക്കാരി, ജസ്‌ന തിരോധാനത്തിൽ പുതിയ വഴിത്തിരിവുമായി ഏഷ്യാനെറ്റ് ന്യൂസ്

പത്തനംതിട്ട: ജസ്‌ന തിരോധാനത്തിൽ പുതിയ വഴിത്തിരിവുമായി ഏഷ്യാനെറ്റ് ന്യൂസ്.  ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി മുന്‍ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തല്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ വെളുത്തുമെലിഞ്ഞ […]
August 18, 2024

വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള ആദ്യ ജെപിസി യോഗം ആഗസ്റ്റ് 22 ന്

ന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെ.പി.സി) ആദ്യ യോഗം ആഗസ്റ്റ് 22 (വ്യാഴാഴ്ച) ന് നടക്കും. ജെ.​പി.​സി അ​ധ്യ​ക്ഷൻ ജ​ഗ​ദാം​ബി​ക പാ​ലി​​ന്‍റെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസ് അനെക്സിലാണ് യോഗം […]
August 18, 2024

ലണ്ടനിലെ ഹോട്ടലിൽ എയർ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ ലൈം​ഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി രാത്രി മുറിയിൽ കയറി […]
August 18, 2024

ഝാര്‍ഖണ്ഡിലും ‘ഓപ്പറേഷന്‍ ലോട്ടസ്’, ആറ് എംഎല്‍എമാരുമായി ചംപയ് സോറന്‍ ഡല്‍ഹിയിലേക്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലേക്ക് വിമാനം കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. […]
August 18, 2024

3 ജില്ലകളിൽ ഇന്ന് അതിശക്ത മഴ, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, […]