Kerala Mirror

August 16, 2024

വയനാട് ഉപതെരഞ്ഞെടുപ്പ് ഉടനില്ല, ജമ്മു കശ്മീർ, ഹരിയാന  നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ മൂന്നു ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റ ഘട്ടമായും വോട്ടെടുപ്പ് നടക്കും. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്തവണയില്ല. […]
August 16, 2024

സെക്യുലര്‍ സിവില്‍കോഡ്, പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ മോദിയുടെ ബ്രഹ്മാസ്ത്രം

സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നും രാജ്യത്തെ  അഭിസംബോധന ചെയ്ത പ്രധാനമന്ത്രി  നരേന്ദ്രമോദി അത്യന്തം മൂര്‍ച്ചയേറിയ ആയുധമാണ് തൊടുത്തുവിട്ടത്.  ഇന്ത്യയില്‍  ഒരു സെക്യുലര്‍ സിവില്‍ നിയമം  വേണമെന്നതായിരുന്നു അത്.  പൊതുസിവില്‍ നിയമം അഥവാ കോമണ്‍സിവില്‍കോഡ് എന്നതിന് […]
August 16, 2024

ദേശീയ സിനിമാ അവാർഡ് : ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാ മേനോൻ നടി , ആട്ടം മികച്ച ചിത്രം

ന്യൂഡൽഹി : 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി.  മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു.  നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ […]
August 16, 2024

പൃഥ്വിക്ക് മൂന്നാം പുരസ്ക്കാരം, ഉർവശിക്ക് മലയാളത്തിൽ നിന്നുള്ള ആറാം പുരസ്കാരം

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം  പൃഥ്വിരാജിനെ തേടിയെത്തുന്നത് ഇത് മൂന്നാം വട്ടം.2006ല്‍ ‘വാസ്തവം’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 2012ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ […]
August 16, 2024

മികച്ച നടൻ പൃഥ്വിരാജ്, നടി ഉർവശി, ബീന ആർ ചന്ദ്രൻ, സംവിധായകൻ ബ്ലസ്സി, 9 അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം :  മികച്ച നടനും മികച്ച സംവിധായകനുമടക്കം ഒൻപത് അവാർഡുകൾ വാരി സംസ്ഥാന സിനിമാ അവാർഡിൽ ആടുജീവിതത്തിന്റെ തേരോട്ടം.   മികച്ച നടൻ: പൃഥ്വിരാജ്,  മികച്ച സംവിധായകൻ: ബ്ലെസി,  മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ്,മികച്ച അവലംബിത തിരക്കഥ […]
August 16, 2024

സംസ്ഥാന സിനിമാ അവാർഡ് : ആടുജീവിതം മികച്ച ജനപ്രിയ ചിത്രം

തിരുവനന്തപുരം: 54മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു.ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ, കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണം എന്നിവർക്കാണ് പ്രത്യേക ജൂറി പരാമർശം. […]
August 16, 2024

ദുരന്തമേഖലകളുടെ നിരീക്ഷണം സാധ്യമാക്കുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഇഒഎസ് 08 വിക്ഷേപിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഇ.ഒ.എസ് 08 വിക്ഷേപിച്ചു. ദുരന്തമേഖലകളുടെ നിരീക്ഷണമുൾപ്പെടെയുള്ള പരിസ്ഥിതി നിരീക്ഷണം ലക്ഷ്യമിട്ടാണ് ഉപഗ്രഹ വിക്ഷേപണം. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകല്പന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഡി […]
August 16, 2024

ഓണക്കാലത്തെ വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 225 കോടി രൂപ

തിരുവനന്തപുരം: ഓണക്കാലത്തെ വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് ധനകാര്യ വകുപ്പ് 225 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തിന് പുറമേ 120 കോടി രൂപയാണ് ധനവകുപ്പ് അധികമായി അനുവദിച്ചത്. 500 കോടി രൂപയായിരുന്നു ഓണക്കാല വിപണി ഇടപെടലിന് […]
August 16, 2024

തിരുവനന്തപുരം മുട്ടത്തറയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മുട്ടത്തറയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 34 വയസ്സുള്ള ഷിബിലിയാണ് കൊല്ലപ്പെട്ടത്. കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.ഷിബിലിയുടെ സുഹൃത്തുക്കളായ ഇനാസ്, ഇനാദ് എന്നിവരാണ് കൊലപാതകം […]