Kerala Mirror

August 7, 2024

വയനാട് ദുരന്തം : കേരളത്തിനെതിരെ ലേഖനമെഴുതിക്കാനുള്ള കേന്ദ്ര ശ്രമം രാജ്യസഭയിൽ അവതരിപ്പിക്കാൻ സിപിഎം

ഡൽഹി: വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന ലേഖനം എഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിച്ചെന്ന ആരോപണം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ശിവദാസൻ രാജ്യസഭയിൽ നോട്ടീസ് നൽകി. […]
August 7, 2024

ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിന് അയോഗ്യത ; മെഡല്‍ നഷ്ടമാകും

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. […]
August 7, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി, വയനാടിന് കൈത്താങ്ങായി പ്രഭാസ്

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും […]
August 7, 2024

മു​ല്ല​പ്പെ​രി​യാ​ർ വിഷയത്തിൽ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് ; ഡാം ​ഡീ​ക​മ്മി​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ്. ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യ​ത്.മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും ല​ക്ഷ​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യു​ള്ള വി​ഷ​യം സ​ഭ നി​ർ​ത്തി​വ​ച്ച് […]
August 7, 2024

ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​മേ​രി​ക്ക​ൻ‌ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ‌ പ​ദ്ധ​തി; ഇറാൻ ബന്ധമുള്ള പാ​ക് പൗ​ര​ൻ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ള്‍​പ്പെ​ടെ‍​യു​ള്ള ഉ​ന്ന​ത അ​മേ​രി​ക്ക​ന്‍ നേ​താ​ക്ക​ളെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്‍ അ​റ​സ്റ്റി​ല്‍.ആ​സി​ഫ് മെ​ര്‍​ച്ച​ന്‍റ്(46) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മേ​രി​ക്ക വി​ടാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് അ​റ​സ്റ്റ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട […]
August 7, 2024

ഓഗസ്റ്റ് പകുതിയോടെ ലാലിന എത്തും, ഒക്ടോബർ ആദ്യംവരെ വരെ കേരളത്തിൽ പെയ്യുക സാധാരണയേക്കാൾ കൂടുതൽ മഴ

തിരുവനന്തപുരം: ഓഗസ്റ്റ്  സെപ്റ്റംബർ മാസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നത് സാധാരണയേക്കാൾ കൂടുതൽ മഴയെന്ന് കേരള കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ നിത കെ ഗോപാൽ. അധികമഴയ്ക്ക് കാരണം കടലിലെ താപനില കുറയുന്ന ലാലിനാ പ്രതിഭാസമാണെന്നും നിത പറഞ്ഞു. ഓഗസ്റ്റ്  പകുതിയോടെ […]
August 7, 2024

രാഷ്ട്രീയ അഭയത്തിൽ അനിശ്ചിതത്വം തുടരുന്നു, ഷേഖ് ഹസീന ഇന്ത്യയിൽ തുടരും

ന്യൂഡല്‍ഹി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിൽ തുടരുന്നു. ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെ നിന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാൽ, അവർക്ക് അഭയം നൽകാൻ […]
August 7, 2024

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക : ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും. പ്രക്ഷോഭകാരികളുടെ ആവശ്യം കണക്കിലെടുത്ത് സൈനിക നേതൃത്വത്തിലും […]
August 7, 2024

ഉപാധികളോടെ ഡ്രൈഡേ പിന്‍വലിക്കുമ്പോള്‍ വിജയം സര്‍ക്കാരിന് തന്നെ, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിപക്ഷം വീണു

ഒന്നാം തീയതിയിലെ ഡ്രൈഡേ പിന്‍വലിക്കാന്‍ ഉപാധികളോടെ സര്‍ക്കാര്‍ തിരുമാനിക്കുമ്പോള്‍ അത്യന്തികമായ വിജയം സര്‍ക്കാരിനും സിപിഎമ്മിനും തന്നെ. ഡ്രൈഡേ പിന്‍വലിക്കാന്‍ സിപിഎമ്മിലും സര്‍ക്കാരിലെ ഉന്നതര്‍ക്കും കോഴ നല്‍കണമെന്ന തരത്തിലുളള ബാറുടമാ നേതാവിന്റെ വാട്‌സ് ആപ്പ് സന്ദേശം പുറത്തായതോടെ […]