Kerala Mirror

August 6, 2024

സിപിഎമ്മിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് ബിജെപി, പലയിടത്തും രഹസ്യകൂടിക്കാഴ്ചകള്‍

കേരളത്തിലെ സിപിഎമ്മിന്റെ നെടുങ്കോട്ടയാണ് കണ്ണൂര്‍. ആരുപിടിച്ചാലും ഇളകാത്ത കോട്ടയെന്ന് സിപിഎം എക്കാലവും കണ്ണൂര്‍ ജില്ലയെപ്പറ്റി അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം  ആ ദൃഢവിശ്വാസത്തിന് ഇളക്കം സംഭവിച്ചു. സിപിഎമ്മിന്റെ കുത്തക ബൂ്ത്തുകളില്‍ നിന്നെല്ലാം […]
August 6, 2024

മു​ന്‍ ക്രി​ക്ക​റ്റ് നായകനും ബംഗ്ലാദേശ് എംപിയുമായ മ​ഷ്റ​ഫി മൊ​ര്‍​ത്താ​സ​യു​ടെ വീ​ട് ജ​ന​ക്കൂ​ട്ടം അ​ഗ്‌​നി​ക്കി​ര​യാ​ക്കി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ര്‍​ന്ന് മു​ന്‍ ക്രി​ക്ക​റ്റ് നായകൻ മ​ഷ്റ​ഫെ മൊ​ര്‍​ത്താ​സ​യു​ടെ വീ​ട് അ​ഗ്‌​നി​ക്കി​ര​യാ​ക്കി ജ​ന​ക്കൂ​ട്ടം. രാജി​വെ​ച്ച് രാ​ജ്യം​വി​ട്ട പ്ര​ധാ​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാ​ര്‍​ട്ടി എം​പി​യാ​യി​രു​ന്നു മൊ​ര്‍​ത്താ​സ. ഖു​ല്‍​ന ഡി​വി​ഷ​നി​ലെ ന​രെ​യി​ല്‍-2 മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് […]
August 6, 2024

ഷിരൂരിരിനടുത്ത് കടലിൽ ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ആ​രു​ടേ​തെ​ന്ന് വ്യ​ക്ത​മ​ല്ല

ബം​ഗ​ളൂ​രു: മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ​തി​നേ തു​ട​ര്‍​ന്ന് മ​ല​യാ​ളി ലോ​റി ഡ്രൈ​വ​ര്‍ അ​ര്‍​ജു​നെ കാ​ണാ​താ​യ ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ല്‍ ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് വ്യ​ക്ത​മ​ല്ല.ക​ട​ല്‍​ത്തീ​ര​ത്ത് അ​ക​നാ​ശി​നി ബ​ഡ മേ​ഖ​ല​യി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് […]
August 6, 2024

ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യു​ണ്ട്; അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: : ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേ​രു​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ലെ സ്ഥി​തി […]
August 6, 2024

ഇ​ന്ന് മ​ഴ​ മു​ന്ന​റി​യി​പ്പി​ല്ല , വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് അ​ല​ര്‍​ട്ട് ഇ​ല്ലാ​ത്ത ആദ്യദിനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി. ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല. വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് അ​ല​ര്‍​ട്ട് ഇ​ല്ലാ​ത്ത ദി​ന​മാ​ണ് ഇ​ന്ന്. അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് മ​ഴ​മു​ന്ന​റി​യി​പ്പി​ല്ലെ​ങ്കി​ലും 14 മു​ത​ല്‍ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ […]
August 6, 2024

ചൂരൽമലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കും

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽ മലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരൽമലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരൽ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക് […]
August 6, 2024

ചാലിയാറിൽ തിരച്ചിൽ ഊര്‍ജിതം; സൂചിപ്പാറയിലേക്ക് തിരച്ചിലിന് പ്രത്യേക സംഘം

കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിൽ ഇന്നും തിരച്ചിൽ തുടരും. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. പൊലീസും ഫയർഫോഴ്സും തണ്ടർബോൾട്ടും ഉൾപ്പെടെ തിരച്ചിലിന്റെ ഭാഗമാകും. ഇന്നലെ […]
August 6, 2024

വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് പത്തനംതിട്ടയിൽ രണ്ടുപേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. കുരമ്പാല സ്വദേശികളായ ചന്ദ്രശേഖരന്‍ പിള്ള, ഗോപാലപിള്ള എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. ഇരുവരും […]
August 6, 2024

പ്രക്ഷോഭകാരികൾ ശൈഖ് ഹസീനയുടെ കൊട്ടാരം ​കൈയ്യേറി, ബീഗം ഖാലിദാ സിയയെ ജയിലിൽ നിന്നും മോചിപ്പിച്ചു

ധാക്ക: കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ ശൈഖ് ഹസീനയുടെ കൊട്ടാരം ​പ്രക്ഷോഭകാരികൾ കൈയേറുന്ന വിഡിയോകൾ പുറത്ത്. വിദ്യാർഥി പ്രക്ഷോഭം കനത്തതിന് പിന്നാലെ പ്രധാനമന്ത്രി പദവി രാജിവെച്ച് ബംഗ്ലാദേശ് വിട്ട പ്രധാനമന്ത്രിയുടെ കൊട്ടാരമാണ് പ്രക്ഷോഭകാരികൾ കൈയേറിയത്.ജയിലിൽ കഴിഞ്ഞിരുന്ന എതിരാളി […]