Kerala Mirror

August 5, 2024

കലാപം രൂക്ഷം; ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന  രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ത്യയില്‍ അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടെന്നും പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ […]
August 5, 2024

മദ്യനയക്കേസ്‌ : കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി, വിചാരണ കോടതിയെ സമീപിക്കാം

ന്യൂഡൽഹി : മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ  കോടതി നിർദേശം നൽകി. അറസ്റ്റ് […]
August 5, 2024

നിക്ഷേപത്തട്ടിപ്പ് : വ്യവസായിയും പത്മശ്രീ ജേതാവുമായ സുന്ദര്‍ സി മേനോന്‍ അറസ്റ്റിൽ

തൃശൂര്‍: നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ സുന്ദര്‍ സി മേനോന്‍ അറസ്റ്റില്‍. ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് 7.78 കോടി രൂപ […]
August 5, 2024

‘വയനാട് ദുരന്തം അനധികൃത കയ്യേറ്റവും ഖനനവും മൂലം’:  സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണു വയനാട് നേരിടുന്നതെന്നാണു കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ‘‘സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവർത്തികൾക്കു നിയമവിരുദ്ധ […]
August 5, 2024

വയനാട് ദുരന്തം; തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളും ഇന്ന് സംസ്കരിക്കും

വയനാട്: വയനാട് ഉരുൾപൊട്ടലിൽ  തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളുമാണ് പുത്തുമലയിൽ സംസ്കരിക്കുക. വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരിച്ചറിയാത്ത […]
August 5, 2024

രക്ഷാപ്രവര്‍ത്തകർക്ക് സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും

കല്‍പറ്റ: ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.  ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം […]
August 5, 2024

വ​യ​നാ​ട് ദു​ര​ന്തം: ഇന്ന് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

വ​യ​നാ​ട്: ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​യ​നാ​ട്ടി​ൽ തു​ട​രു​ന്ന നാ​ലം​ഗ മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​യു​ടെ യോ​ഗ​മാ​ണ് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത​ത്. രാ​വി​ലെ 11ന് ​ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം ചേ​രു​ക. […]
August 5, 2024

വഖഫ് ബോർഡിൽ സർക്കാർ നിയന്ത്രണം വരും, സ്വത്തുക്കളുടെ മേൽനോട്ടം ജില്ലാ കളക്ടർക്ക് ; ബിൽ അവതരിപ്പിക്കാൻ കേന്ദ്രനീക്കം

ന്യൂഡൽഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റിൽ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. […]
August 5, 2024

സ്പീക്കർ എ.എൻ.ഷംസീർ യുഎസ് സന്ദർശനത്തിൽ

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ യുഎസ് സന്ദർശനത്തിൽ. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ നടക്കുന്ന നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. 6, 7 തീയതികളിലാണ് യോഗം.വിവിധ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിലെ അംഗങ്ങളുടെയും അധ്യക്ഷരുടെയും യോഗമാണെന്നും നേരത്തേ […]