Kerala Mirror

August 5, 2024

അവർ ഒന്നായി മടങ്ങി, വയനാട് ദുരന്തത്തിൽ തിരിച്ചറിയാതെ പോയ 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളും സംസ്‌കരിച്ചു

വയനാട്: വയനാട് ഉരുൾപൊട്ടലിൽ  തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളുടെയും കൂട്ട സംസ്ക്കാരം നടന്നു. ഹാരിസൺ മലയാളം എസ്റ്റേറ്റ് ഭൂമിയിൽ അടുത്തടുത്തായി എടുത്ത കുഴികളിലാണ് 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളും സംസ്‌കരിച്ചത്. വൈകീട്ട് മൂന്നുമണിയോടെ ആരംഭിച്ച സംസ്ക്കാര ചടങ്ങിൽ […]
August 5, 2024

വയനാട് ഉരുൾപൊട്ടൽ : മുസ്‌ലിം ലീഗ് 100 വീടുകൾ നിർമിച്ചു നൽകും

കോഴിക്കോട് : വയനാട്ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും […]
August 5, 2024

തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മുന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു.പായൽ പിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് […]
August 5, 2024

സിബിഐ കുറ്റപത്രം സമർപ്പിച്ചില്ല,താനൂർ കസ്റ്റഡി മരണത്തിൽ  പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം

കൊച്ചി: താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണത്തിൽ പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഒന്നാം […]
August 5, 2024

മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നു; ഇ​ന്ന് അ​ഞ്ചി​ട​ത്ത് യെ​ല്ലോ അ​ല​ർ​ട്ട്, നാളെ മു​ത​ല്‍ മു​ന്ന​റി​യി​പ്പി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നു. ഇ​ന്ന് അ​ഞ്ചു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ജി​ല്ല​യി​ലും മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല. അ​തേ​സ​മ​യം, ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട് ജി​ല്ല​യി​ലെ ഇ​ന്ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് […]
August 5, 2024

ഷേഖ് ഹസീന ത്രിപുരയിലെ അഗർത്തലയിൽ ; ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക: കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽനിന്ന് രാജ്യംവിട്ട പ്രധാനമന്ത്രി ഷേഖ്  ഹസീന ഇന്ത്യയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ നിർദേശപ്രകാരം ഇവർ രാജിവെച്ച് രാജ്യം വിടുകയായിരുന്നു. സഹോദരിയോടൊപ്പം സൈനിക ഹെലികോപ്റ്ററിലാണ് രാജ്യംവിട്ടത്. ത്രിപുരയിലെ അഗർത്തലയിൽ ഇവർ […]
August 5, 2024

ഇംഗ്ലീഷ് ക്രിക്കറ്റ് താരവും പരിശീലകനുമായ ഗ്രഹാം തോർപ്പ് അന്തരിച്ചു

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് ഇ​തി​ഹാ​സം ഗ്ര​ഹാം തോ​ര്‍​പ്പ്(55) അ​ന്ത​രി​ച്ചു. ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 13 വ​ര്‍​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ 1993നും 2005​നും […]
August 5, 2024

ഇ​ള​യ​രാ​ജ​യ്ക്ക് 60 ല​ക്ഷം : പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് നി​ര്‍​മാ​താ​ക്ക​ള്‍

കൊ​ച്ചി: ഗു​ണ എ​ന്ന ചി​ത്ര​ത്തി​ലെ “ക​ണ്‍​മ​ണി അ​ന്‍​പോ​ട്’ എ​ന്ന ഗാ​നം “മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ എ​ന്ന മ​ല​യാ​ള സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ല്‍ നി​ര്‍​മാ​താ​ക്ക​ളും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഇ​ള​യ​രാ​ജ​യും ത​മ്മി​ലു​ണ്ടാ​യ വി​വാ​ദം ഒ​ത്തു​തീ​ര്‍​ന്നു. ഇ​ള​യ​രാ​ജ ര​ണ്ടു കോ​ടി രൂ​പ […]
August 5, 2024

ദു​ര​ന്ത ബാ​ധി​ത​ര്‍​ക്കാ​യി ബൃ​ഹ​ദ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത​യാ​റാ​ക്കാ​ക്കുമെന്ന് കേരള സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍​പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് വ​ലി​യ തു​ക വേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍. ദു​ര​ന്ത ബാ​ധി​ത​ര്‍​ക്കാ​യി ബൃ​ഹ​ദ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത​യാ​റാ​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തി​ല്‍ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് തീ​രു​മാ​നി​ക്കും. പാ​ക്കേ​ജി​ല്‍ ഏ​റ്റ​വും മു​ന്തി​യ […]