Kerala Mirror

August 4, 2024

‘വയനാട്ടിലേത് ദേശീയ ദുരന്തം, കടന്നുപോയത് മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷം’: മുഖ്യമന്ത്രി

തൃശൂർ‍ : വയനാട്ടിലേത് ദേശീയതലത്തിലെ തന്നെ വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ നടുക്കിയ ദുരന്തത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നും മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷമാണ് കടന്നുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾദുരന്തത്തിൽ […]
August 4, 2024

ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് : അഖിൽ മാരാർക്കെതിരെ കേസ്

കൊച്ചി : മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസനിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്ന് […]
August 4, 2024

വാഹനാപകടം : ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ മരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എംഎല്‍എയുടെ മകന്‍ വിനീത് (34) മരിച്ചത്. പുലര്‍ച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം. എതിരെ […]
August 4, 2024

കേന്ദ്ര സഹ മന്ത്രി സുരേഷ് ​ഗോപി ദുരന്തഭൂമിയിൽ

കൽപ്പറ്റ : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തിൽ പോയ സുരേഷ് ഗോപി മുണ്ടക്കൈ, […]
August 4, 2024

കേരളം ആവശ്യപ്പെട്ടിട്ടും വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം മടിക്കുന്നതെന്തുകൊണ്ട് ?

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പിറ്റേദിവസം മുതൽ ഉയരുന്ന ആവശ്യമാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നത്. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയിട്ടില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തർക്കം വിവാദത്തിലാണ് കലാശിച്ചത്. ദുരന്ത നിവാരണത്തിൽ കേന്ദ്രത്തിന്റെ […]
August 4, 2024

7മണിയോടെ ദൗത്യം പുനരാരംഭിക്കും, ചാലിയാറിന്റെ രണ്ടുഭാഗങ്ങളിലും തെരച്ചിൽ

കല്‍പ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ  മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിൽ രാവിലെ 7 മണിയോടെ പുനരാരംഭിക്കും. ചാലിയാറിലെ തിരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നദിയുടെ രണ്ടുകരകളിലുമായാകും തെരച്ചിൽ നടക്കുക.  നാല് […]
August 4, 2024

കമലയുമായി സംവാദത്തിന് തയ്യാറെന്ന് ട്രംപ്, ആദ്യ സംവാദം സെപ്റ്റംബറിൽ

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും വൈസ് പ്രഡിന്റുമായ കമലാ ഹാരിസുമായി സംവാദത്തിന് തയാറാണെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ നാലിനായിരിക്കും സംവാദം. ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണിത്. ഈ  ആഴ്ച  […]
August 4, 2024

അടിയൊഴുക്ക് കുറഞ്ഞു, അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇന്ന് പു​ന​രാ​രം​ഭി​ക്കും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇന്ന്  പു​ന​രാ​രം​ഭി​ക്കും. കാ​ണാ​താ​യ അ​ര്‍​ജു​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​യി ഞായറാഴ്ച  തെ​ര​ച്ചി​ല്‍ തു​ട​ങ്ങു​മെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​താ​യി എം.​കെ. രാ​ഘ​വ​ൻ എം​പി പ​റ​ഞ്ഞു. ഗം​ഗാ​വാ​ലി പു​ഴ​യി​ലെ അ​ടി​യൊ​ഴു​ക്കി​ന്‍റെ […]
August 4, 2024

ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ് വേഗമേറിയ വനിത, സെന്റ് ലൂസിയ ആദ്യമായി ഒളിമ്പിക് മെഡൽ പട്ടികയിൽ

പാ​രി​സ്: ഒ​ളിം​പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഫൈ​ന​ലി​ല്‍ 10.72 സെ​ക്ക​ൻ​ഡി​ലാ​ണ് ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ് ഓ​ടി​യെ​ത്തി​യ​ത്. യു​എ​സി​ന്‍റെ ഷ​ക്കാ​രി റി​ച്ച​ഡ്സ​ൻ വെ​ള്ളി​യും മെ​ലി​സ ജെ​ഫേ​ർ​സ​ന്‍ […]