Kerala Mirror

July 27, 2024

‘കുത്തൊഴുക്കിനെ കൂസാതെ അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ ഗംഗാവലിയില്‍ ഇറങ്ങാന്‍ ‘മാല്‍പ്പ സംഘം’

ബംഗളൂരു: അങ്കോലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും. ഗംഗാവലിപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉടുപ്പി മാല്‍പ്പയില്‍ നിന്നുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ലും ആ​ഴ​ത്തി​ലേ​ക്ക് ചെ​ല്ലാ​നു​ള്ള ക​ഴി​വും പ​രി​ച​യ​സ​മ്പ​ത്തും ഉ​ള്ള […]
July 27, 2024

കു​പ്‌​വാ​ര​യി​ല്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്‍റെ ആക്രമണം; ഒരാളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ് വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്‍റെ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യ. ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ങ്കെ​ടു​ത്ത സു​ര​ക്ഷാ സൈ​നി​ക​രി​ല്‍ ഒ​രാ​ള്‍ വീ​ര​മൃ​ത്യു വ​രി​ച്ചു. മേ​ജ​ര്‍ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം നാല് സൈനികര്‍ക്ക് പരിക്കുണ്ട്. ഇ​ന്ന് […]
July 27, 2024

വ്യാ​പ​ക​ മ​ഴ​യി​ല്ല; ര​ണ്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ്യാ​പ​കമായ മ​ഴ​യ്ക്ക് സാ​ധ്യ​ത ഇ​ല്ല. ക​ണ്ണൂ​ര്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, […]
July 27, 2024

തെരച്ചിലിന്റെ 12-ാം നാൾ; അർജുനെ തേടി ഉടുപ്പിയിൽ നിന്നുള്ള മുങ്ങൽ വിദ്ഗധരുടെ സംഘം അങ്കോളയിലെത്തി

മം​ഗളൂരു: കർണാടകയിലെ അങ്കോളയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിൽ. ​ഗം​ഗാവലിയിൽ തിരച്ചിൽ നടത്താൻ ഉടുപ്പിയിൽ നിന്നുള്ള പ്രാദേശിക മുങ്ങൽ വിദ്ഗധരുടെ സംഘം അങ്കോലയിൽ എത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ […]
July 27, 2024

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം: ദീ​പം തെ​ളി​ച്ച് ടെ​ഡി റൈ​ന​റും മ​റീ ജോ​സെ പെ​ര​ക്കും

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. ഫ്ര​ഞ്ച് ജൂ​ഡോ ഇ​തി​ഹാ​സം ടെ​ഡി റൈ​ന​റും അ​ത്‌​ല​റ്റ് മ​റീ ജോ​സെ​ പെ​രക്കും ആ​ണ് ദി​പം തെ​ളി​ച്ച​ത്. സെ​റീ​ന വി​ല്യം​സ്, ന​ദാ​ല്‍, കാ​ള്‍ ലൂ​യി​സ്, ന​ദി​യ കൊ​മ​നേ​ച്ചി, സി​ദാ​ന്‍ എ​ന്നി​വ​രും […]
July 27, 2024

സെൻ നദിയിലൂടെ താരങ്ങളുടെ മാർച്ച് പാസ്റ്റ് , പാരീസ് ഒളിമ്പിക്സിന് അതിഗംഭീര തുടക്കം

പാരീസ്: അതിവേഗ റെയിൽ ഗതാഗതം താറുമാറാക്കിയ അട്ടിമറി ഭീഷണി ആശങ്കയുയർത്തിയെങ്കിലും ആധുനിക ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ അതിഗംഭീര തുടക്കം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11 മണിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. ചരിത്രത്തിലാദ്യമായി […]
July 27, 2024

സ്മൃതി മന്ദാനയ്ക്ക് ഫിഫ്റ്റി; ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലില്‍

ധാംബുള്ള : വനിത ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കടക്കുന്നത്. രണ്‍ഗിരി ധാംബുള്ള ഇന്റര്ഡനാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് 8 വിക്കറ്റ് […]
July 27, 2024

കെപിസിസിയിലെ വിമർശനം: വിഡി സതീശന് കടുത്ത അതൃപ്തി, വാർത്ത ചോർത്തിയതാരെന്ന് അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തനിക്കെതിരെയുണ്ടായ വിമർശനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തിയെന്ന് സൂചന.തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡി.സി.സി ഇന്നലെ സംഘടിപ്പിച്ച ക്യാമ്പ് എക്‌സിക്യൂട്ടിവിൽ നിന്നു […]
July 27, 2024

എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് 31 മുതൽ, ആഴ്ചയിൽ 3 സർവീസുകൾ

കൊച്ചി: എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഈ മാസം 31നാണ് ആദ്യ സർവീസ്. നിലവിൽ ഓ​ഗസ്റ്റ് 25 വരെയാണ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബം​ഗളൂരുവിൽ […]