Kerala Mirror

July 25, 2024

തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ മ​യ​ക്കു​വെ​ടി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​രം ടെ​ക്‌​നോ സി​റ്റി​ക്ക് സ​മീ​പ​മി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ മ​യ​ക്കു​വെ​ടി​വ​ച്ചു. പി​ര​പ്പ​ന്‍​കോ​ട് വ​ച്ച് പൊ​ന്ത​ക്കാ​ട്ടി​ല്‍ വി​ശ്ര​മി​ച്ച സ​മ​യ​ത്താ​ണ് പോ​ത്തി​നെ വ​നം​വ​കു​പ്പ് മ​യ​ക്കു​വെ​ടി വ​ച്ച​ത്. ഇ​തോ​ടെ പ​റ​മ്പി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്ത് വി​ര​ണ്ടോ​ടി​യ പോ​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പോ​ത്ത് നി​ല​വി​ല്‍ […]
July 25, 2024

അ​ഞ്ച​ൽ രാ​മ​ഭ​ദ്ര​ൻ വ​ധ​ക്കേ​സ്; സിപിഎം ജില്ലാകമ്മറ്റി അംഗമടക്കം 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

കൊ​ല്ലം: അ​ഞ്ച​ൽ രാ​മ​ഭ​ദ്ര​ൻ വ​ധ​ക്കേ​സി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഉ​ള്‍​പ്പെ​ടെ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് ക​ണ്ടെ​ത്ത​ൽ. കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബാ​ബു പ​ണി​ക്ക​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​നാ​യി […]
July 25, 2024

സ്കൂബ സംഘത്തിന് ഇറങ്ങാനായില്ല, ‘ഐബോര്‍ഡ്’ ഡ്രോൺ ഉപയോ​ഗിച്ച് നിർണായക പരിശോധന

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലേക്ക്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം ​ഗം​ഗാവലി പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗ […]
July 25, 2024

ജന്തർമന്ദിറിലെ ജഗന്റെ പ്രതിഷേധ വേദിയിൽ അഖിലേഷ് അടക്കമുള്ള ഇൻഡ്യാ മുന്നണി നേതാക്കളും, കോൺഗ്രസ് എത്തിയില്ല  

ന്യൂഡൽഹി: ജന്തർമന്ദിറിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി നടത്തിയ പ്രതിഷേധത്തിൽ അഖിലേഷ് യാദവ് അടക്കമുള്ള ‘ഇന്‍ഡ്യ’ സഖ്യ നേതാക്കള്‍ പങ്കെടുത്തത് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് കാരണമാകുന്നു. ‘ഇന്‍ഡ്യ’ സഖ്യത്തിലേക്ക് ജഗനെ കൊണ്ടുവരാനൊരുങ്ങുന്നു എന്ന […]
July 25, 2024

പരിശോധനക്ക് തുടക്കമാകുന്നു, നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗ സംഘമാണ് അടിയൊഴുക്ക് പരിശോധിക്കാനായി പുഴയിലുള്ളത്. ഉചിതമായ സമയമെങ്കിൽ […]
July 25, 2024

ഷിരൂരിൽ വീണ്ടും മഴയും കാറ്റും, ലോറി ഉയർത്താനുള്ള നീക്കം വൈകുന്നു ; ഡ്രോൺ പരിശോധനയും വൈകും

കാർവാർ : മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ ഷിരൂരിൽ കനത്ത മഴ. നേവിയുടെ ഡൈവർമാരെ ഉപയോഗിച്ച് പുഴയിൽ പുതഞ്ഞുപോയ ലോറിയുടെ അടുത്ത് എത്താനുള്ള ശ്രമം കാലാവസ്ഥ പ്രതികൂലമായതോടെ […]
July 25, 2024

20 സെക്കന്‍റില്‍ സ്വയം ഇമിഗ്രേഷൻ , രാജ്യത്തെ രണ്ടാമത്തെ ‘ ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക്, ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ‘ ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ന്‍റെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ […]
July 25, 2024

ഇത് പുതുതലമുറയുടെ ശബ്ദം കേള്‍ക്കേണ്ട സമയം, പ്രസിഡന്റ് ഇലക്ഷനിൽ നിന്നും പിന്മാറിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡൻ

വാഷിങ്ടണ്‍: പുതിയ തലമുറക്ക് അവസരം നല്‍കി രാജ്യത്തെ ഒന്നിപ്പിക്കാനാണ് രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെ മാറിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം ആദ്യമായാണ് രാജ്യത്തെ അഭിസംബോധന […]
July 25, 2024

ദൗത്യം ഇന്ന് പൂർത്തിയാകും, ഗംഗാവാലി നദിയിൽ കണ്ടത് അത് അർജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരിച്ച് സ്ഥലം എം.എൽ.എ

ബംഗളൂരു: ഗംഗാവലി നദിയില്‍ കണ്ടെത്തിയത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയെന്ന് ഉറപ്പിച്ച് എം.എൽ.എ സതീഷ് കൃഷ്ണ. കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണ്. അര്‍ജുനെ നാളെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത മഴയും […]