Kerala Mirror

July 24, 2024

ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതി; കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്

കൊച്ചി: ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതിയിൽ കൊച്ചി കോർപറേഷനിലെ വനിതാ കൗൺസിലർക്കെതിരെ കേസ്. വൈറ്റില കൗൺസിലർ സുനിത ഡിക്സണെതിരെ മരട് പൊലീസാണ് കേസെടുത്തത്. വൈറ്റിലയില്‍ കാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടൽ ജീവനക്കാരിയെ സുനിത ഡിക്സണ്‍ മര്‍ദിച്ചെന്നാണ് […]
July 24, 2024

അർജുൻ രക്ഷാദൗത്യം; സോണാർ പരിശോധനയിൽ ന​ദിയിൽ നിന്ന് പുതിയ സി​ഗ്നൽ

മം​ഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പുതിയ സി​ഗ്നൽ ലഭിച്ചു. നദിയിൽ നിന്ന് സോണാർ പരിശോധനയിലാണ് പുതിയ സി​ഗ്നൽ ലഭിച്ചത്. നേരത്തെ കര- നാവികസേനകൾ നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.കൂടുതൽ ആധുനിക […]
July 24, 2024

ട്രംപിനെതിരായ ആക്രമണം: യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾ ട്രംപിനെതിരായ ആക്രമണത്തിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു. 2022 ആഗസ്റ്റ് മുതൽ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്ന കിംബർലി ചീറ്റിൽ ആണ് സ്ഥാനമൊഴിഞ്ഞത്. ”സുരക്ഷാ വീഴ്ചയുടെ പൂർണ […]
July 24, 2024

എത്യോപ്യൻ മണ്ണിടിച്ചിൽ: 229 മൃതദേഹങ്ങൾ കണ്ടെത്തി

അഡിസ് അബാബ: തെക്കൻ എത്യോപ്യയിലെ ഗോഫയിലുണ്ടായ രണ്ട് മണ്ണിടിച്ചിലിലായി മരിച്ച 229 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി . ഗോഫ സോണിലെ ഉൾപ്രദേശത്തുള്ള വനമേഘലയിൽ കനത്ത മഴയെ തുടർന്ന് ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. […]