Kerala Mirror

July 22, 2024

അഭിപ്രായഭിന്നതകൾ ഉപേക്ഷിച്ച് ദേശീയക്ഷേമത്തിനായി ഒരുമിച്ച് നിൽക്കൂ : പ്രതിപക്ഷത്തോട് മോദി

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് പാർലമെന്റിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയോടെ ആണ് ആദ്യ ദിനം ആരംഭിച്ചത്. ജനകീയ ബജറ്റ് ആയിരിക്കുമെന്നും അമൃത കാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് […]
July 22, 2024

പതിനാലുകാരന് നിപ ബാധിച്ചത് അമ്പഴങ്ങയിൽ നിന്ന് ? സ്ഥലത്ത് വവ്വാൽ സാന്നിധ്യമുണ്ടെന്ന് അധികൃതർ

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയില്‍നിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗബായുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അമ്പഴങ്ങ പറിച്ച […]
July 22, 2024

നിപാ ബാധിച്ച്‌ മരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് ആരോ​ഗ്യവകുപ്പ് പുറത്തിറക്കി

മലപ്പുറം: നിപാ ബാധിച്ച്‌ മരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് ആരോ​ഗ്യവകുപ്പ് പുറത്തിറക്കി. കുട്ടിയുടെ പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ മാപ്പിലുള്ള സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്റെ നിപാ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന […]
July 22, 2024

ലോറി കരയിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അർജുന്റെ കുടുംബം

ബംഗളൂരു: കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢയെ തള്ളി ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ കുടുംബം. ലോറി കരയിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.ലോറി മൂടാനുള്ള […]
July 22, 2024

തൃശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

തൃശൂർ: തൃശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം. കേസിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഷിജോ, സജിൻ, ജോമോൻ എന്നിവരെയാണ് […]
July 22, 2024

ക​മ​ലാ ഹാ​രി​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കും; പി​ന്തു​ണ​യു​ണ്ടാ​വ​ണ​മെ​ന്ന് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് ജോ ​ബൈ​ഡ​ൻ പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ലാ​ഹാ​രി​സി​നെ ബൈ​ഡ​ൻ നി​ർ​ദേ​ശി​ച്ചു. ക​മ​ല​യെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്ന് ബൈ​ഡ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ക​മ​ല​യെ വൈ​സ് […]
July 22, 2024

അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും, കരയിലും പുഴയിലും മണ്ണുമാറ്റി പരിശോധന 

ബെം​ഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ […]
July 22, 2024

ഹൈന്ദവ വോട്ടുകൾ വർഗീയവത്കരിക്കപ്പെടുന്നു, പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്ന് സിപിഎം

തിരുവനന്തപുരം: പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്ന് സി.പി.എം. ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ട്. വീടുകളുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നുണ്ടെന്നും ഹൈന്ദവ വോട്ടുകൾ വർഗീയവത്കരിക്കപ്പെടുന്നുണ്ടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അടിസ്ഥാന വോട്ട് ബാങ്കായ ഹൈന്ദവ […]
July 22, 2024

നിപ പ്രതിരോധം: ഐ.സി.എം.ആർ സംഘം കോഴിക്കോട്ട്

തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 14കാരൻ നിപ ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) സംഘം കോഴിക്കോട്ട് എത്തി. രാത്രി 10 മണിയോടെയാണ് സംഘം എത്തിയത് . നാല് ശാസ്ത്രജ്ഞരും രണ്ട് […]