Kerala Mirror

July 21, 2024

മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; ക​ണ്ണൂ​രും കാ​സ​ര്‍​ഗോഡും നാളെയും യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ഞാ​യ​റാ​ഴ്ച​യ്ക്ക് പു​റ​മേ തി​ങ്ക​ളാ​ഴ്ച​യും ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഈ ​ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് […]
July 21, 2024

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രിയും സൈന്യവും ഷിരൂരിൽ  

ബംഗളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഷി​രൂ​രി​ലെ​ത്തി. അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള ര​ക്ഷാ​ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി സൈ​ന്യം എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​വും ഷി​രൂ​രി​ലെ​ത്തി​യ​ത്. സി​ദ്ധ​രാ​മ​യ്യ​യ്ക്കൊ​പ്പം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ബെ​ല​ഗാ​വി​യി​ൽ നി​ന്നും 40 അം​ഗ സൈ​നി​ക സം​ഘ​മാ​ണ് ഷി​രൂ​രി​ൽ […]
July 21, 2024

ഒ​രാ​ൾ​ക്ക് കൂ​ടി നി​പ രോ​ഗ ല​ക്ഷ​ണം; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിലേ​ക്കു മാ​റ്റി

കോ​ഴി​ക്കോ​ട്: നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഒ​രാ​ളെ കൂ​ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​ല​പ്പു​റം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 68കാ​ര​നെ​യാ​ണ് ഇ​വി​ടേ​ക്കു മാ​റ്റി​യ​ത്. നി​പ ബാ​ധി​ച്ച് മ​രി​ച്ച 14 വ​യ​സു​കാ​ര​ന്‍റെ വീ​ടി​ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ […]
July 21, 2024

അമീബിക് മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന […]
July 21, 2024

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു

കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
July 21, 2024

നിപ ജാഗ്രതയിൽ സംസ്ഥാനം; 214 പേർ നിരീക്ഷണത്തിൽ, മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കാൻ നിർദ്ദേശം

കൊച്ചി : സംസ്ഥാനത്ത് 14കാരനു നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണമേർപ്പെടുത്തി. ഈ പഞ്ചായത്തുകളിൽ ആൾകൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ […]
July 21, 2024

നിശ്ചലമായത് 85 ലക്ഷം വിൻഡോസ് മെഷീനുകൾ, കണക്കുമായി മൈക്രോസോഫ്റ്റ്

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായെന്ന് മൈക്രോസോഫ്റ്റ്. ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കന്പ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളു എന്നാണ് […]
July 21, 2024

ഔദ്യോഗിക പ്രഖ്യാപനം എത്തി; തലവൻ 2 പ്രഖ്യാപിച്ചത് ആദ്യ ഭാഗത്തിന്റെ വിജയാഘോഷ ചടങ്ങിൽ

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ തലവൻ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ […]
July 21, 2024

ലോറി കണ്ടെത്താനായില്ല, പുഴയിലേക്ക് ഒഴുകിപ്പോയില്ലെന്ന് സ്ഥിരീകരണം

അങ്കോള : കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തെരച്ചിലിന്റെ ആറാം ദിനമായ ഇന്ന് സൈന്യവുമിറങ്ങും. ബെൽഗാമിൽ നിന്ന് ഉച്ചയോടെയാണ് സൈന്യമെത്തുക.തെരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി ഐഎസ്ആർഒയും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ […]