Kerala Mirror

July 20, 2024

ബം​ഗ്ലാ​ദേ​ശ് വിദ്യാർത്ഥി പ്ര​ക്ഷോ​ഭം; മ​ര​ണം 105 ആ​യി; സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ല്‍ സ​ര്‍​ക്കാ​ര്‍​ജോ​ലി സം​വ​ര​ണ​ത്തി​നെ​തി​രേ ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 105 ആ​യി ഉ​യ​ർ​ന്നു. അ​ക്ര​മ​പ​ര​ന്പ​ര​ക​ൾ തു​ട​രു​ന്ന​തി​നാ​ൽ രാ​ജ്യ​ത്ത് ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ക്കു​ക​യും സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു.രാ​ജ്യ​ത്തെ നെ​റ്റ്‌​വ​ർ​ക്ക് സേ​വ​നം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി […]
July 20, 2024

നീ​റ്റ് യു​ജി പ​രീ​ക്ഷ​: വി​ശ​ദ​മാ​യ മാ​ർ​ക്ക് ലി​സ്റ്റ് എ​ൻ​ടി​എ പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നീ​റ്റ് യു​ജി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ മാ​ർ​ക്ക് ലി​സ്റ്റ് എ​ൻ​ടി​എ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ റോ​ൾ ന​മ്പ​ർ മ​റ​ച്ചു​വേ​ണം മാ​ര്‍​ക്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​നെ​ന്ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.ഇ​ത് പാ​ലി​ച്ചാ​ണ് മാ​ര്‍​ക്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഓ​രോ […]
July 20, 2024

കാലാവധി തീരാന്‍ അഞ്ചുവര്‍ഷം ബാക്കിനില്‍ക്കെ യു.പി.എസ്.സി ചെയർമാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: യു.പി.എസ്.സി ചെയർപേഴ്സൺ ഡോ. മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. പേഴ്സണൽ മന്ത്രാലയം രാജി അംഗീകരിച്ചിട്ടില്ല. 2029 വരെയാണ് സോണിയുടെ കാലാവധി. വ്യാജ രേഖകള്‍ നല്‍കി സിവില്‍ സര്‍വീസില്‍ പ്രവേശിപ്പിച്ച പ്രൊബേഷണറി […]
July 20, 2024

വിമര്‍ശകരെ ഒതുക്കാന്‍ പിണറായി അറ്റകൈ പ്രയോഗിക്കുമോ? പുതിയ മാര്‍ഗരേഖയോ അതോ പുതിയ മന്ത്രിമാരോ? സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവം

പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം അതിരുകടന്നതോടെ കടുത്ത അംസൃപ്തിയുമായി മുഖ്യമന്ത്രി പിണറായിവിജയന്‍.  ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം  അവലോകനം ചെയ്ത പാര്‍ട്ടിക്കമ്മിറ്റികളിലൊക്കെ തനിക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്ന്നത് മനപ്പൂര്‍വ്വമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. പാര്‍ട്ടിക്കുളളില്‍ തനിക്കെതിരെ ഉരുണ്ടുകൂടുന്ന അസംതൃപ്തി പിണറായി നന്നായി […]
July 20, 2024

പ്രതാപനും ജോസ് വള്ളൂരും കുറ്റക്കാര്‍, മുരളീധരന്റെ പരാജയത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെയെന്ന്  അന്വേഷണ റിപ്പോര്‍ട്ട്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ മുരളീധരന്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. വിവിധതലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ടും സ്ഥിതിഗതികള്‍ അന്വേഷിച്ചുമാണ് സീനിയര്‍ […]
July 20, 2024

വീണ്ടും നിപ?രോഗലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ 15 വയസുകാരൻ ചികിത്സയില്‍

തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 15കാരന്റെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്കു മാറ്റിയിട്ടുണ്ട്. നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും. നാലു ദിവസമായി […]
July 20, 2024

നാട്ടിൽ നിന്ന് തിരിച്ചെത്തിയ പിന്നാലെ ഫ്ലാറ്റിൽ തീപിടുത്തം; കുവൈത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

കു​വൈ​ത്ത് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു. തി​രു​വ​ല്ല നീ​രേ​റ്റു​പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ത്യൂ​സ് മു​ള​ക്ക​ൽ, ഭാ​ര്യ ലി​നി ഏ​ബ്ര​ഹാം ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.നാ​ട്ടി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം […]
July 20, 2024

കർണാടക ജോബ് ക്വാട്ട ബില്ലിനെ സി.ഇ.ഒ എതിർത്തു, ഫോൺപേയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനം

ബെംഗളൂരു : ഇൻസ്റ്റൻ്റ് പേയ്‌മെൻ്റ് ആപ്പായ ഫോൺപേയ്ക്കെതിരെബഹിഷ്കരണ ആഹ്വാനം. കർണാടക സർക്കാരിൻ്റെ നിർദ്ദിഷ്ട തൊഴിൽ ക്വാട്ട ബില്ലിനെ കമ്പനി സിഇഒയും സഹസ്ഥാപകനുമായ സമീർ നിഗം  ​​എതിർത്തതിന് തൊട്ടുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ പോസ്റ്റുകൾ വ്യാപകമായത് . […]
July 20, 2024

ഗോവൻ തീരത്ത് കാർഗോ കപ്പലിൽ വൻ തീപിടിത്തം, തീയണയ്ക്കാൻ കോസ്റ്റ് ഗാർഡ് രംഗത്ത്

പനാജി : ഗോവൻ തീരത്ത്  കണ്ടെയ്‌നർ മർച്ചൻ്റ് കാർഗോ കപ്പലിൽ വൻ തീപിടിത്തം. ഗോവയിൽ നിന്ന് 102 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് അകലെയുള്ള കപ്പലിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. മുന്ദ്രയിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. […]