Kerala Mirror

July 19, 2024

ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രതിഷേധം: 39 പേർ കൊല്ലപ്പെട്ടു

ധാക്ക : സർക്കാർ ജോലികൾക്കായുള്ള ക്വാട്ട സമ്പ്രദായത്തെച്ചൊല്ലിയുള്ള  അക്രമത്തിൽ 39 പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥി പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലും വ്യാപക അക്രമവുമാണ് ബംഗ്ളാദേശിൽ അരങ്ങേറുന്നത്.  രാജ്യത്ത് […]
July 19, 2024

ഷി​രൂ​രി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം : ഇ​ട​പെ​ട്ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഇ​ട​പെ​ട്ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഓ​ഫീ​സ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ പൊ​ലീ​സി​നും അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും നി​ർ​ദേ​ശം ന​ൽ​കി​.  കേരളാ സർക്കാരും  കോ​ണ്‍​ഗ്ര​സ് നേ​താ​വും എംപിയുമായ കെ.​സി.​വേ​ണു​ഗോ​പാലും  സി​ദ്ധ​രാ​മ​യ്യ​യു​മാ​യി സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. […]
July 19, 2024

അവസാന ജിപിഎസ് ലൊക്കേഷൻ കാണിച്ച സ്ഥലത്ത് പരിശോധന നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: കർണാടകയിലെ അങ്കോലയിൽ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുന്റെ ഫോൺ റിങ് ചെയ്തെന്ന് ഭാര്യ കൃഷ്ണപ്രിയ. അവസാന ജിപിഎസ് ലൊക്കേഷൻ കാണിച്ച സ്ഥലത്ത് പരിശോധന നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് അർജുന്റെ […]
July 19, 2024

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കോ​ഴി​ക്കോ​ട്: ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ബി.​മ​ഹേ​ന്ദ്ര​ന്‍ നാ​യ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യാ​ണ് ന​ട​പ​ടി.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ഫി​സി​യോ​തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ പ​തി​നെ​ട്ട് വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ […]
July 19, 2024

എ​റ​ണാ​കു​ള​ത്ത് എ​ച്ച്1​എ​ന്‍1 ബാ​ധി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കൊ​ച്ചി.​ എ​റ​ണാ​കു​ള​ത്ത് എ​ച്ച്1​എ​ന്‍1 ബാ​ധി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ആ​ല​ങ്ങാ​ട് ഒ​ള​നാ​ട് സ്വ​ദേ​ശി ലി​യോ​ൺ ലി​ബു ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് പ​നി​ബാ​ധി​ത​നാ​യ ലി​യോ​ണി​നെ ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​ക്ക് എ​ച്ച്1​എ​ന്‍1 സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
July 19, 2024

കര്‍ണാടക മണ്ണിടിച്ചില്‍: ലോറിയും മലയാളി ഡ്രൈവർ അര്‍ജുനും നാലുദിവസമായി മണ്ണിനടിയിലെന്ന് സംശയം

ബംഗളൂരു: കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവറെ കുറിച്ച് വിവരമില്ല. നാലുദിവസമായി കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും മണ്ണിനടിയിലെന്ന് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. അര്‍ജുന്റെ […]
July 19, 2024

ശുചിത്വ പരിശോധന: സംസ്ഥാനത്ത് 107 ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരമാണ് പരിശോധനകൾ നടത്തിയത്. മുന്നറിയിപ്പില്ലാതെയാണ് പരിശോധനകൾ നടത്തിയത്. […]
July 19, 2024

ഈ മാസം മുഴുവൻ ശക്തമായ മഴ, കടൽ ജലമെടുക്കുന്നത് കുറയുന്നതിനാൽ കര ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്

കൊച്ചി : ബംഗാൾ ഉൾക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന് പിന്നാലെ കെ‍ാൽക്കത്ത ഭാഗത്ത് മറ്റെ‍ാരു ന്യൂനമർദ്ദ സൂചന കൂടിയുള്ളതിനാൽ ഈ മാസം മുഴുവൻ ശക്തമായ മഴ തുടരാൻ സാധ്യത. വടക്കുഭാഗത്തെ ന്യൂനമർദ്ദം ഒ‍‍‍ഡീഷ തീരമേഖലയിൽ എത്താനാണ് […]
July 19, 2024

ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു’- വിവാഹമോചനം പരസ്യമാക്കി ഹര്‍ദിക് പാണ്ഡ്യ

മുംബൈ: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിഞ്ഞ വിവരം പരസ്യമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നു താരം വെളിപ്പെടുത്തി. നാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമുള്ള ഈ വേര്‍പിരിയല്‍ കഠിനമാണെന്നും താരം […]