Kerala Mirror

July 19, 2024

മൂന്ന് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിന് സ്റ്റേ,വിസി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി

തിരുവനന്തപുരം: വി സി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾ സ്റ്റേ ചെയ്തു. […]
July 19, 2024

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യ നിക്ഷേപം :  9 പേരെ വാഹനമടക്കം പിടികൂടി തിരുവനന്തപുരം കോർപറേഷൻ 

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 പേരെ വാഹനമടക്കം പിടികൂടി. ഇവർക്ക് 45,090 രൂപ കോർപറേഷൻ പിഴ ചുമത്തി. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. വനിതകളുടെ ഹെൽത്ത് സ്ക്വാഡ് […]
July 19, 2024

അ​ഞ്ചു ദി​വ​സം വ്യാ​പ​ക മ​ഴ​  ; 4  ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്, 5  ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ […]
July 19, 2024

കു​റ​ച്ചെ​ങ്കി​ലും പെ​ൻ​ഷ​ൻ ന​ൽ​കി​ക്കൂ​ടേ? മറിയക്കുട്ടിയുടെ പെൻഷൻകേസിൽ സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം

കൊ​ച്ചി: കൊ​ടു​ത്തുതീ​ർ​ക്കാ​നു​ള്ള ക്ഷേ​മ​പെ​ൻ​ഷ​ൻ കു​റ​ച്ചെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യു​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചു കൂ​ടേ​യെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. ക്ഷേ​മ​പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ടു​ക്കി സ്വ​ദേ​ശി മ​റി​യ​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം.ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് എ. […]
July 19, 2024

അടിമുടി വ്യാജം; വിവാദ ഐഎഎസുകാരി പൂജ ഖേദ്കറിന്റെ സെലക്ഷന്‍ റദ്ദാക്കും

മുംബൈ: ഐഎഎസ് നേടാൻ തട്ടിപ്പു നടത്തിയ സംഭവത്തിൽ പൂജ ഖേദ്കറിനെതിരേ നടപടിയുമായി  യു.പി.എസ്.സി . പൂജ ഖേദ്ക്കറിന്‍റെ ഐഎഎസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇത് സംബന്ധിച്ച നോട്ടീസ് കമ്മിഷൻ പുറപ്പെടുവിക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പു […]
July 19, 2024

കൻവാർ യാത്ര റൂട്ടുകളിലെ ഭക്ഷണശാലകൾ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണം: യോഗി ആദിത്യനാഥ്

ലക്‌നൗ : കൻവാർ യാത്രാ റൂട്ടിലെ എല്ലാ ഭക്ഷണശാലകളിലും  അവയുടെ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ യുപി സർക്കാരിന്റെ ഉത്തരവ്.  എല്ലാ ഭക്ഷണശാലകളും അല്ലെങ്കിൽ വണ്ടി ഉടമകളും ഉടമയുടെ പേര് ബോർഡിൽ പ്രദർശിപ്പിക്കണമെന്നാണ് യുപി മുഖ്യമന്ത്രി യോഗി […]
July 19, 2024

വിൻഡോസ് തകരാർ : എയര്‍ലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇന്‍ സേവനങ്ങൾ തടസ്സപ്പെടുന്നു, ഇന്ത്യൻ വിമാനത്താവളങ്ങളിലും പ്രതിസന്ധി  

ന്യൂഡൽഹി : മൈക്രോ സോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് ഇന്ത്യയില്‍, വിമാനത്താവളങ്ങളില്‍ ഉടനീളം പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇന്‍ഡിഗോ, ആകാശ് എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി എയര്‍ലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇന്‍ സേവനങ്ങളും തടസ്സപ്പെട്ടു. ബംഗളൂരു […]
July 19, 2024

ഹീമോഫീലിയ ചികിത്സ; അമൃത ആശുപത്രിയിൽ ശിൽപശാല നടത്തി

കൊച്ചി: വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ, ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി (കൊച്ചിൻ ചാപ്റ്റർ) എന്നിവയുടെ സഹകരണത്തോടെ മാഞ്ചസ്റ്ററിലെയും അമൃതയിലെയും ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററുകൾ സംയുക്തമായി ഹീമോഫീലിയ ചികിത്സയെപ്പറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പ്രതിരോധത്തിന്റെ […]
July 19, 2024

മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറര്‍; വിമാന സർവീസുകൾ ഉൾപ്പെടെ തടസപ്പെടുന്നു

ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് തകരാറിലായി.അമേരിക്കയിൽ വിമാന സർവീസുകൾ ഉൾപ്പെടെ താറുമാറായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു. യുഎസില്‍ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ച് […]