Kerala Mirror

July 15, 2024

ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും, സംസ്ഥാനത്ത് മഴ കനത്തു; എല്ലാ ജില്ലകളിലും ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനത്തു. സംസ്ഥാനമൊട്ടാകെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ റെഡ് അലർട്ടും അഞ്ചിടത്ത് ഓറഞ്ച് അലർട്ടുമാണ്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് […]
July 15, 2024

ചൈനീസ് പക്ഷപാതിയായ ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് കെ​പി ശ​ര്‍​മ ഓ​ലി നേപ്പാളിൽ അ​ധി​കാ​രത്തിൽ 

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് കെ.​പി. ശ​ര്‍​മ ഓ​ലി(72) അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 11ന്  ​ശീ​ത​ള്‍ നി​വാ​സി​ല്‍ ന​ട​​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ രാ​ഷ്ട്ര​പ​തി രാ​മ​ച​ന്ദ്ര പൗ​ഡ​ല്‍ ഓലി​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ചൈനീസ് പക്ഷപാതിയാണ് പുതിയ നേപ്പാൾ […]
July 15, 2024

ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും, ജോയിയുടെ മൃതദേഹം കണ്ടെത്തിയത് വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലെന്ന് ശുചീകരണ തൊഴിലാളി

തിരുവനന്തപുരം: തുണി മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് ആദ്യം കണ്ട കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി. കമിഴ്ന്ന് കിടക്കുകയായിരുന്നു. മുളവടി കൊണ്ട് തുണി നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ മറ്റുള്ളവരെ […]
July 15, 2024

കൊ​ങ്ക​ൺ പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ: ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മും​ബൈ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കൊ​ങ്ക​ൺ പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ര​ത്ന​ഗി​രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നേ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ട്രാ​ക്കി​ലേ​ക്ക് മ​ര​ങ്ങ​ളും വീ​ണു​കി​ട​ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.വി​ൻ​ഹെ​രെ (റാ​യ്ഗ​ഡ്), ദി​വാ​ൻ ഖാ​വ​തി (ര​ത്ന​ഗി​രി) സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള തു​ര​ങ്ക​ത്തി​ന് […]
July 15, 2024

ട്രംപിനെതിരായ വധശ്രമം :  ആക്രമണ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ

പെൻസിൽവാനിയ: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധശ്രമം ഉണ്ടായ സംഭവത്തിൽ ആക്രമണ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ.പ്രാദേശിക തീവ്രവാദ പ്രവർത്തനമെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ […]
July 15, 2024

ലിഫ്റ്റ് കേടായി, തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോ​ഗി കുടുങ്ങിക്കിടന്നത് 2 ദിവസം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോ​ഗി രണ്ടു ദിവസം കുടുങ്ങിക്കിടന്നു. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയതായിരുന്നു ഇദ്ദേഹം. ഫോൺ നിലത്ത് വീണ് പൊട്ടിയതിനെ തുടർന്ന് […]
July 15, 2024

അധികസമയ ഗോളിലൂടെ അർജന്റീനക്ക് കിരീടം, കോപ്പയിലെ ഉറുഗ്വേയുടെ റെക്കോഡ് തകർത്ത് മെസിയും സംഘവും

മ​യാ​മി: കോ​പ്പ അ​മേ​രി​ക്ക വിജയികളായി അ​ര്‍​ജ​ന്‍റീ​ന. അ​ധി​ക സ​മ​യ​ത്തേക്ക് നീണ്ട ​മ​ത്‌​സ​രത്തിൽ നി​ര്‍​ണാ​യ​കമായത് 112-ാം മി​നി​റ്റി​ല്‍ പിറന്ന ഗോ​ള്‍. അ​ര്‍​ജ​ന്‍റീ​നൻ താരം ലൗ​ട്ടാ​റൊ മാ​ര്‍​ട്ടി​ന​സ് ആ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ടൂ​ര്‍​ണ​മെ​ന്‍റിലെ ​അ​ദ്ദേ​ഹ​ത്തിന്‍റെ അ​ഞ്ചാം ഗോ​ളാ​ണി​ത്. ഗോ​ള്‍ […]
July 15, 2024

46 മണിക്കൂർ നീണ്ട തെരച്ചലിന് അന്ത്യം, ജോയിയുടെ മൃതദേഹം കണ്ടെത്തി; ഒഴുകിയെത്തിയത് തെരച്ചിൽ നടത്തിയ ഇടത്തുനിന്നും അകലെയായി

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും […]
July 15, 2024

ബിനോയ് വിശ്വം സിപിഐയിലെ പിണറായി വിജയനോ? വെട്ടിനിരത്തപ്പെടുന്നത് സീനിയര്‍ നേതാക്കള്‍

ബിനോയ് വിശ്വം സിപിഐയിലെ പിണറായി വിജയന്‍ ആവുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുന്നത്. തനിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന സിനീയര്‍ നേതാക്കളെയൊക്കെ വെട്ടിയൊതുക്കുന്ന കാര്യത്തില്‍ കാനം രാജേന്ദ്രനെക്കാള്‍ വൈദഗ്ധ്യമാണ് ബിനോയ് വിശ്വം കാണിക്കുന്നതെന്നാണ് […]