Kerala Mirror

July 10, 2024

നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: പൂച്ചാക്കലിൽ നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്.വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു.രണ്ടുദിവസം മുന്‍പാണ് […]
July 10, 2024

വിവാഹമോചിതയാകുന്ന മുസ്ളീം വനിതകൾക്കും ജീവനാംശത്തിന് അവകാശമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹമോചിതരായ മുസ്ളീം വനിതകൾക്കും ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 125ാം വകുപ്പ് പ്രകാരമാണ് വിധി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് […]
July 10, 2024

സിപിഎമ്മിലും തിരുത്തല്‍വാദി ഗ്രൂപ്പ്, ലക്ഷ്യം പിണറായി തന്നെ

അങ്ങനെ സിപിഎമ്മിലും തിരുത്തല്‍വാദിഗ്രൂപ്പ് ഉടലെടുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എംഎ ബേബി, കെകെ ശൈലജ, തോമസ് ഐസക് എന്നിവര്‍ നേതൃത്വം നല്‍കുന്ന തിരുത്തല്‍ വാദിഗ്രൂപ്പിന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുന്‍ ജനറല്‍ സെക്രട്ടറി […]
July 10, 2024

പിഎസ്‌സി അംഗത്വക്കോഴ സിപിഎമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു

ഡ്രൈഡേ ഒഴിവാക്കാന്‍ ബാറുടമകള്‍ക്കിടയില്‍ നടത്തിയ പണപ്പിരിവിന്റെ പേരിലുള്ള വിവാദം അടങ്ങിയെന്ന് സമാധാനിച്ചുകൊണ്ടിരിക്കുമ്പോഴാണ്  സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട് പി.എസ്.സി  അംഗ്വത്വക്കോഴ വിവാദം പൊങ്ങിവരുന്നത്. ബാര്‍ പണപ്പിരിവ് വിവാദം പോലെ തന്നെ  മന്ത്രി മുഹമ്മദ് റിയാസിനെ ചുറ്റിപ്പറ്റിയാണ് ഈ വിവാദം […]
July 10, 2024

സിപിഎം വീണ്ടും അമ്പലങ്ങളിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ  വലിയ തിരിച്ചടികള്‍ക്ക് ശേഷം സിപിഎം ആത്മനവീകരണത്തിന്റെ പാതയിലാണ്.പാര്‍ട്ടി സഖാക്കള്‍ അമ്പലക്കമ്മിറ്റികളില്‍ സജീവമാകണം എന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ  നിര്‍ദേശം തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂരിപക്ഷ സമുദായവോട്ടുകളെ തിരിച്ചുപിടിക്കുക എന്ന ഉദ്ദേശം മുന്‍ നിര്‍ത്തി […]
July 10, 2024

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി : രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ […]
July 10, 2024

കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു

കൊച്ചി : എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു . അപകടത്തിൽ ആർക്കും പരിക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും […]
July 10, 2024

ഗാസ സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം : 29 മരണം

ഗസ്സ : ഖാൻ യൂനുസിലെ അബസാനിൽ ഫലസ്​തീൻ അഭയാർഥികൾ താൽക്കാലികമായി താമസിച്ചുവന്ന സ്​കൂൾ കെട്ടിടത്തിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണം 29 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്​ റിപ്പോർട്ട്​. മധ്യ ഗസ്സയിലെ ബുറേജി അഭയാർഥി […]
July 10, 2024

ഉന്നാവോയില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു ; 18 മരണം

ഉന്നാവോ : ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്നറില്‍ ഇടിച്ചാണ് അപകടം. […]