Kerala Mirror

July 9, 2024

നിയമ ലംഘനം; ആകാശ് തില്ലങ്കേരിക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: മോട്ടോർ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ യാത്രയില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു. ആകാശ് തില്ലങ്കേരി നടത്തിയ നിയമലംഘനവുമായി ബന്ധപ്പെട്ട വാർത്തകൾ  പരിശോധിച്ചതിന് ശേഷമാണ് […]
July 9, 2024

തിരുവനന്തപുരത്തെ പതിനൊന്നു വയസുകാരന് കോളറ സ്ഥിരീകരിച്ചു, കോളറ ലക്ഷണങ്ങളോടെ 16 പേർ കൂടി ചികിത്സയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കാരുണ്യ ഹോസ്റ്റൽ അന്തേവാസിയായ പതിനൊന്നു വയസുകാരന് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇതേ ഹോസ്റ്റലിലെ അന്തേവാസിയായ മനു (26) എന്ന യുവാവ് കോളറ ലക്ഷണങ്ങളോടെ […]
July 9, 2024

ഋഷി സുനക്കിന്റെ വിവാദ റുവാണ്ട പദ്ധതി റദ്ദാക്കി, കുടിയേറ്റക്കാർക്ക് അനുകൂലമായ നിർണായക തീരുമാനം പ്രഖ്യാപിച്ച് ലേബർ പാർട്ടി

ലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്‌റ്റാർമാർ തീരുമാനിച്ചു. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ തീരുമാനമാണിത്. 2022 ജനുവരി ഒന്നിന് ശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കൻ രാജ്യമായ […]
July 9, 2024

നിർണായക മത്സരങ്ങൾ മുന്നിൽ, ശ്രീലങ്കക്കെതിരെയും രോഹിത് ശർമയും കോഹ്‌ലിയും കളിക്കില്ല

മുംബൈ: ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കളിക്കില്ല. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഇരുവര്‍ക്കും വിശ്രമം നല്‍കിയത്.ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയോ കെഎല്‍ രാഹുലോ […]
July 9, 2024

പിഎസ്‌സി കോഴ ആരോപണം: പരാതിക്കാരുടെ മൊഴിയെടുത്തു, പ്രമോദിനെ പാർട്ടി കൈയൊഴിയും?

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയായ വനിതാ ഡോക്‌ടറുടെ ഭർത്താവിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പ്രാഥമിക മൊഴിയെടുപ്പ് നടത്തിയത്. കോഴ വാങ്ങിയെന്ന ആരോപണത്തിൽ […]
July 9, 2024

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്‍മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്, പെട്രോൾ കാൻ കണ്ടെത്തി

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ ആത്‍മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്‌ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് […]
July 9, 2024

വിഴിഞ്ഞം തുറമുഖ ട്രയൽ റൺ ; പൊതുജനങ്ങൾക്ക് നേരിട്ട് കാണാം, കേന്ദ്ര തുറമുഖ മന്ത്രി എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദ്യ മദർഷിപ്പ് 12ന് തുറമുഖത്ത് എത്താനിരിക്കെ, വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ വിശിഷ്‌ടാതിഥിയായി […]
July 9, 2024

മോദി-പുടിൻ കൂടിക്കാഴ്ച : റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും

മോസ്കോ :∙ റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പുടിനൊപ്പം […]
July 9, 2024

തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി […]