Kerala Mirror

July 8, 2024

ഫ്രാൻസിൽ തൂക്കുസഭ, ഇടതുപക്ഷ സഖ്യം ഒന്നാമത്

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ഖ്യം ഒ​ന്നാ​മ​തെ​ന്ന് സു​ച​ന. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ട​തു നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട​ത്തി​ലെ ഫ​ല സൂ​ച​ന​ക​ൾ പ്ര​കാ​രം ഫ്രാ​ൻ​സി​ൽ ഇ​ട​തു​പ​ക്ഷം ഏ​റ്റ​വും വ​ലി​യ മു​ന്ന​ണി ആ​കു​മെ​ന്നാ​ണ് […]
July 8, 2024

ക​ട​യ​ട​പ്പ് സ​മ​രം : സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും പ്ര​വ​ർ​ത്തി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും പ്ര​വ​ർ​ത്തി​ക്കി​ല്ല. വ്യാ​പാ​രി​ക​ൾ ക​ട​യ​ട​പ്പ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യും അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ്‌​വ്യാ​പാ​രി​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. വേ​ത​ന […]
July 8, 2024

കുവൈത്ത് തീപിടിത്തം: ബിനോയ് തോമസിന്റെ കുടുംബത്തിന് 19 ലക്ഷം ധനസഹായം കൈമാറി, ലൈഫിൽ വീട് നൽകും

തൃശൂർ: കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ച തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ എന്നിവർ ബിനോയുടെ തെക്കൻ പാലയൂരിലെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. സർക്കാർ പ്രഖ്യാപിച്ച […]
July 8, 2024

വടക്കൻ ജില്ലകളിൽ ഇന്നുകൂടി മഴ തുടരും , നാല് ജില്ലകളിൽ ഇന്ന് യെല്ലോഅലർട്ട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നുകൂടി മഴ തുടരുമെന്ന്  കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി നാല്  ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. മലപ്പുറം,കോഴിക്കോട്,കണ്ണൂർ, കാസർകോട്  ജില്ലകളിലാണ് മുന്നറിയിപ്പ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും […]
July 8, 2024

തങ്ങളെ തോണ്ടി ആദര്‍ശവാദികളാകേണ്ട, വിമര്‍ശനമഴിച്ചുവിട്ടു മുഖം രക്ഷിക്കാനുള്ള സിപിഐ നീക്കത്തില്‍ സിപിഎമ്മിന് കടുത്ത അംസൃപ്തി

ലോക്‌സഭാ തെരെഞ്ഞെടുപ്പുകഴിഞ്ഞതോടെ സിപിഎമ്മിനെ നിരന്തരം  വിമര്‍ശിച്ചുകൊണ്ട് പൊതുസമൂഹത്തിന് മുന്നില്‍ മുഖം രക്ഷിക്കാനുള്ള സിപിഐ ശ്രമത്തിനെതിരെ സിപിഎമ്മിലും ഇടതുമുന്നണിയിലും കടുത്ത വിമർശനം.എസ്എഫ്‌ഐക്കെതിരെയും, കണ്ണൂരിലെ സിപിഎമ്മിന്റെ ക്രിമിനല്‍വല്‍ക്കരണത്തിനെതിരെയും പരസ്യ പ്രസ്താവനയുമായി രംഗത്തുവന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെതിരെ സിപിഎമ്മില്‍ […]
July 8, 2024

കേരളാ ബിജെപിയില്‍ കേന്ദ്ര നേതൃത്വം സംതൃപ്തര്‍, കൂടുതല്‍ സെലിബ്രിറ്റികളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ പോരാട്ടം കാഴ്ചവച്ച വി മുരളീധരനെയും അനില്‍ ആന്റെണിയെയും  പുതിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ ബിജെപി കേന്ദ്ര  നേതൃത്വം തിരുമാനിച്ചതിലൂടെ  കേരളത്തെ കാര്യമായി തന്നെ പരിഗണിക്കുന്നുവെന്ന സൂചനയാണ്  പാര്‍ട്ടി  നേതൃത്വം നല്‍കുന്നത്.   […]
July 8, 2024

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു , 3 പേർക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിനു പോയി മടങ്ങിവന്ന പൂത്തുറ സ്വദേശി ലിജുവിന്റെ വേളാങ്കണ്ണി എന്ന വള്ളം ആണ് അപകടത്തിൽപെട്ടത്. കടലിൽ വീണ മൂന്നു പേരെ രക്ഷപ്പെടുത്തി.പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിച്ചക്കുറവ് […]
July 8, 2024

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി : വേനലവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കുമ്പോൾ നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ച് പരിഗണിക്കും.24 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി ഉൾപ്പെട്ടതിനാൽ പരീക്ഷ റദ്ദാക്കുമോ, കൗൺസലിംഗ് […]
July 8, 2024

പ്രതികാരമായി വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു, കെഎസ്ഇബി ജീവനകാർക്കെതിരെയും കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്. മകൻ കെഎസ്ഇബി ഓഫീസിൽ അതിക്രമം കാണിച്ചതാണ് റസാഖിൻ്റെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത്. […]