Kerala Mirror

July 5, 2024

‘ എസ്എഫ്‌ഐക്ക് ഇടിമുറികളില്ല ,  അങ്ങനെയല്ല പ്രസ്ഥാനം വളർന്നത്’- ആർഷോ

തിരുവനന്തപുരം: എസ്എഫ്‌ഐയുടേതായി ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഇടിമുറികൾക്ക് എസ്എഫ്‌ഐ നേതൃത്വം കൊടുക്കുകയില്ലെന്ന് പറഞ്ഞ ആർഷോ ഇടിമുറി ഉണ്ടോ എന്ന് നോക്കാൻ ക്യാമ്പസുകളിലേക്ക് മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ്തു. “എസ്എഫ്‌ഐക്ക് സ്വാധീനമുള്ള ഏത് […]
July 5, 2024

മുന്‍ ഉപപ്രധാനമന്ത്രിയെ തോല്‍പ്പിച്ച് മലയാളിയായ സോജന്‍ ജോസഫ് ബ്രിട്ടീഷ് പാർലമെന്റിലേക്ക്

ലണ്ടന്‍: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച മലയാളി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. […]
July 5, 2024

ചാടി ചാടിയാണ് നടക്കുന്നത് ,  ചെളി കൊണ്ടാണോ നിങ്ങൾ റോഡിലെ ഓട്ടയടക്കുന്നത് ? റോഡുകളുടെ ദുരവസ്ഥ സഭയിലുന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സഭയിലുന്നയിച്ച് പ്രതിപക്ഷം. റോഡിലൂടെ ചാടി നടക്കേണ്ട അവസ്ഥയാണെന്ന, നജീബ് കാന്തപുരം എംഎൽയുടെ പരാമർശത്തിന് സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും സഞ്ചാരയോഗ്യം എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി.റോഡുകളുടെ ദുരവസ്ഥ സഭ […]
July 5, 2024

എന്നോട് ക്ഷമിക്കണം, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഋഷി സുനക്

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ തോല്‍വി സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറിനെ വിളിച്ച് അഭിനന്ദിച്ചതായി അദ്ദേഹം പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും […]
July 5, 2024

ഡോ. വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളുന്നുവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിടുതല്‍ ഹര്‍ജി തള്ളിയതോടെ വിചാരണക്കുള്ള സ്‌റ്റേയും നീങ്ങി. കേസില്‍ കൊലപാതകക്കുറ്റം നില […]
July 5, 2024

ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് […]
July 5, 2024

ക്ഷേമപെൻഷൻ നൽകൽ അടക്കം ജനകീയ വിഷയങ്ങൾക്ക് മുൻഗണന, തിരുത്തലിന് തുടക്കമിടാൻ സിപിഎം

തിരുവനന്തപുരം: സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്തി തിരുത്തലിന് തുടക്കമിടാൻ സിപിഎം. ക്ഷേമപെൻഷൻ നൽകൽ അടക്കം ജനകീയ വിഷയങ്ങൾക്ക് മുൻഗണന നൽകാനാണ് ആലോചന. തിരുത്തൽ വരുത്തേണ്ട മേഖലകളെ കുറിച്ചുള്ള ബോധ്യം സിപിഎമ്മിൽ ഉണ്ടായെന്നു വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ […]
July 5, 2024

മെസിക്ക് പിഴച്ചപ്പോൾ രക്ഷകനായി എമി;  ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്‍റീന സെമിയില്‍

ടെക്സാസ്: കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോർ വെല്ലുവിളി മറികടന്ന് അർജന്റീന. മുഴുവൻ സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരം (1-1) പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീന പിടിച്ചത്. രണ്ട് കിക്കുകൾ തടഞ്ഞിട്ട് ലോകകപ്പിലെ അർജന്റീനയുടെ ഹീറോ എമിലിയാനോ […]
July 5, 2024

സുനക്  വീഴും, ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

ലണ്ടൻ: ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്.14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 അംഗ പാർലമെന്‍റിൽ 410 സീറ്റ് നേടും. ഋഷി […]