Kerala Mirror

July 5, 2024

എസ്എഫ്ഐ സിപിഎമ്മിന് ബാധ്യതയാകുമോ?

1964ലെ രൂപീകരണ കാലം  മുതല്‍ സിപിഎമ്മിന്റെ  നെടുംതൂണുകളാണ്  അതിന്റെ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍.  ആദ്യം കേരളാ സ്റ്റുഡന്‍സ് ഫെഡറേഷനും,  കേരളയുവജന ഫെഡറേഷനും ആയിരുന്നു സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍. സ്റ്റുഡന്‍സ് ഫെഡറേഷന്‍ 71 ല്‍ എസ്എഫ് ഐ […]
July 5, 2024

കോണ്‍ഗ്രസിനെ നയിക്കുന്ന കൂടോത്രം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുടെയും വീടുകളില്‍ നിന്നും കൂടോത്ര സാമഗ്രികള്‍  കണ്ടെടുത്തു എന്ന  തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രാഷ്ട്രീയക്കാര്‍ പൊതുവെ, പ്രത്യേകിച്ച് […]
July 5, 2024

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കും; നീറ്റ് പരീക്ഷ റദ്ദാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിബിഐ […]
July 5, 2024

അമൃത കാർ-ടി സെൽ തെറാപ്പി സെന്റർ നാളെ , ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: ക്യാൻസർ ചികിത്സാ രംഗത്തെ വിപ്ലവകരമായ നേട്ടമായ കാർ – ടി സെൽ തെറാപ്പി കേരളത്തിൽ ആദ്യമായി ആരംഭിച്ച കൊച്ചി അമൃത ആശുപത്രി കാർ-ടി സെൽ തെറാപ്പിയ്ക്കായി പ്രത്യേക സെന്റർ ഓഫ് എക്‌സലൻസ് തുടങ്ങുന്നു.സെന്ററിന്റെ ഉദ്ഘാടനം […]
July 5, 2024

6 ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം; ഉയർന്ന തിരമാലയ്ക്ക് സാധ്യത

കൊച്ചി :സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകൾക്കാണ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴ മുന്നറിയിപ്പിനൊപ്പം ഉയർന്ന തിരമാലയ്ക്ക് കടൽ […]
July 5, 2024

മു​ഖ്യ​മ​ന്ത്രി ആ​യാ​ലും പാ​ർ​ട്ടി സെ​ക്ര​ട്ട​റി ആ​യാ​ലും തി​രു​ത്തേ​ണ്ട​ത് തി​രു​ത്തും : എംവി ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​മി​തി റി​പ്പോ​ര്‍​ട്ട് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ത​ള്ളി​യെ​ന്ന വാ​ര്‍​ത്ത വാ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍ ത​ന്നെ​യാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.ജ​ന​ത്തെ അ​ക​റ്റു​ന്ന […]
July 5, 2024

നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന്

ന്യൂഡല്‍ഹി:മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനൊന്നിന് നടക്കും. ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി […]
July 5, 2024

കടൽക്ഷോഭം: കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം; ജഡ്ജിയുടെ കാർ തടഞ്ഞു

കൊച്ചി: കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം തേടി കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ ആറ് മുതലാണ് ഫോർട്ട് കൊച്ചി- ആലപ്പുഴ തീരദേശപാത ഉപരോധിച്ച് ജനകീയ സമിതിയുടെ സമരം തുടങ്ങിയത്. മന്ത്രി പി. രാജീവ് നേരിട്ടെത്തണമെന്നായിരുന്നു സമരക്കാരുടെ […]
July 5, 2024

ഇന്ത്യയുമായി തന്ത്രപരപങ്കാളിത്തം, ഇസ്രായേൽ ആയുധ വിൽപ്പന അവസാനിപ്പിക്കൽ- കെയ്ർ സ്റ്റാർമറുടെ പദ്ധതികൾ ഇങ്ങനെ

ലണ്ടൻ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരമുറപ്പിച്ചതോടെ കെയ്ർ സ്റ്റാർമർ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺ​സർവേറ്റീവ് പാർട്ടിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി വൻ പരാജയ​മാണ് […]