Kerala Mirror

July 3, 2024

കങ്കണ റണാവത്ത് എംപിക്ക് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് ജീവനക്കാരിക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: വിമാനത്താവളത്തിൽ ബി.ജെ.പി എം.പി കങ്കണ റണാവത്തിനെ അടിച്ച കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ജീവനക്കാരി കുൽവീന്ദർ കൗറിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റി.ജൂൺ ആറിന്, ചണ്ഡിഗഢ് ഷഹീദ് ഭഗത് സിംഗ് […]
July 3, 2024

ചാമ്പ്യന്‍മാർക്ക് നാളെ പ്രധാനമന്ത്രിയുടെ സ്വീകരണം ; മുംബൈയില്‍ ബസ് പരേഡ്; വന്‍ സ്വീകരണ പരിപാടികള്‍

ന്യൂഡല്‍ഹി: ലോകകപ്പ് കീരിടം നേടിയ ശേഷം രാജ്യത്ത് മടങ്ങിയെത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങളെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരില്‍ കണ്ട് അഭിനന്ദിക്കും. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബാര്‍ബഡോസില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. നാളെ രാവിലെ ആറ് മണിയോടെ […]
July 3, 2024

ബംഗ്ളാദേശിൽ നിന്നും മനുഷ്യക്കടത്ത് : ബിജെപി യുവനേതാവ് ബംഗാളിൽ അറസ്റ്റിൽ

കൊല്‍ക്കത്ത: അതിര്‍ത്തി കടന്ന് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ബി.ജെ.പി യുവനേതാവ് അറസ്റ്റില്‍. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലേക്കു കടക്കാന്‍ സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ലഖ്‌നൗ ഭീകര വിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) ആണ് ബംഗാളിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ […]
July 3, 2024

ബികാഷ് ഭട്ടാചാര്യ സിപിഎം രാജ്യസഭാ കക്ഷി നേതാവ്; ബ്രിട്ടാസ് ഉപനേതാവ്

ന്യൂഡല്‍ഹി: സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ തെരഞ്ഞെടുത്തു. ജോൺ ബ്രിട്ടാസാണ് ഉപനേതാവ്. കഴിഞ്ഞ ദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ ചേർന്ന രാജ്യസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എളമരം […]
July 3, 2024

രാജ്യത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവില്ലാത്ത ബാലക് സർക്കാരിലുണ്ട്, രാഹുലിനെ പരിഹസിച്ച മോദിക്ക് തിരിച്ചടി നൽകി അഖിലേഷ് യാദവ്

ന്യൂഡൽഹി: ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷം. നീറ്റ് അടക്കമുള്ള വിഷയങ്ങളിൽ മോദിക്ക് ഉത്തരമില്ലെന്നും ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് രാഹുലിനെ വിമർശിച്ചതെന്നും കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ […]
July 3, 2024

‘സംഘർഷങ്ങൾ കുറവുണ്ട്’; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ന്യൂ‌ഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ […]
July 3, 2024

വന്ദേഭാരതിലെ ചോർച്ച;  വീഡിയോ പുറത്തായതിന് പിന്നാലെ മറുപടിയുമായി റെയിൽവേ

ന്യൂ‌‌ഡൽഹി: പുതിയ വന്ദേഭാരത് ട്രെയിനിൽ ചോർച്ചയുണ്ടെന്ന വീഡിയോയുമായി യാത്രക്കാർ രംഗത്ത്. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ നമ്പർ 22416ൽ യാത്ര ചെയ്ത ഒരു യുവതിയാണ് ഇക്കാര്യം തന്റെ എക്സ് പേജിൽ പങ്കുവച്ചത്. […]
July 3, 2024

ഈ വർഷം മത്സരങ്ങൾ പുതുക്കിയ മാനുവൽ പ്രകാരം, സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത്

തിരുവനന്തപുരം :  ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടക്കും. ഡിസംബറിലാണ് കലോത്സവം നടക്കുക. തിയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത്തവണ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകും. […]
July 3, 2024

ഇരുപത് വർഷം കൂടി ഇന്ത്യ ഭരിക്കുമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: ഇരുപത് വർഷം കൂടി രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനഹിതം അംഗീകരിക്കാന്‍ ചിലര്‍ ഇപ്പോഴും തയാറായിട്ടില്ലെന്നും നന്ദിപ്രമേയത്തിനുള്ള രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സത്യം പറയുന്നത് കേള്‍ക്കാനുള്ള മനസുപോലും പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. […]