നരേന്ദ്രമോദി ആദ്യം പ്രധാനമന്ത്രിയായ 2014 മുതല്‍ അദ്ദേഹം ഭയപ്പെട്ടിരുന്ന ഒന്നാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ സംഭവിച്ചത്. 1952 മുതലുള്ള ലോക്സഭയുടെ ചരിത്രം എടുത്തുനോക്കിയാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ ഇതിനെക്കാള്‍ വലിയ ഒരു പ്രതിപക്ഷം മുമ്പുണ്ടായിട്ടില്ല. ഭരണകക്ഷിയോടൊപ്പം നില്ക്കുന്ന […]