Skip to main content

Kerala Mirror

July 2, 2024

രാഹുലിന്റെ ഹിന്ദു പരാമർശ പ്രസംഗം : ഗുജറാത്തിലെ കോൺഗ്രസ് ഓഫീസിനുനേരെ വിഎച്ച്പി-ബജ്‌റംഗ്ദൾ ആക്രമണം

അഹ്മദാബാദ്: രാഹുൽ ഗാന്ധി ലോക്സഭയിൽ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ അഹ്മദാബാദിലുള്ള കോൺഗ്രസ് ഓഫിസായ രാജീവ് ഗാന്ധി ഭവന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. ഓഫിസിന് നേരെ കല്ലെറിഞ്ഞ അക്രമികൾ […]
July 2, 2024

ഇത് തോറ്റസർക്കാർ,യുപിയിൽ 80 സീറ്റ് കിട്ടിയാലും ഇവിഎമ്മിൽ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സീറ്റുകളുടെ എണ്ണം കുറഞ്ഞതിൽ പരിഹസിച്ച് സമാജ്‌വാദി പാർട്ടി എംപിയും അധ്യക്ഷനുമായ അഖിലേഷ് യാദവ്.  ” ഇതാദ്യമായി ഒരു തോൽവി സർക്കാർ വന്നതായി തോന്നുന്നു. ഈ സർക്കാർ ഓടില്ലെന്നാണ് […]
July 2, 2024

അദാനിക്കെതിരായ റിപ്പോര്‍ട്ട്: ഹിന്‍ഡന്‍ബര്‍ഗിന് സെബി നോട്ടിസ്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നോട്ടിസ്. അദാനി ഗ്രൂപ്പ് കേസിലാണു നടപടി. ഹിന്‍ഡന്‍ബര്‍ഗ് തന്നെയാണ് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വിവരം […]
July 2, 2024

60 നിയമസഭാ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ തളിര്‍ക്കുന്നു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 35000ത്തിലധികം  വോട്ടുകള്‍ നേടിയ അറുപത് നിയമസഭാ  മണ്ഡലങ്ങളെ  കേന്ദ്രീകരി്ച്ചുകൊണ്ട്   വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി കേരളാ നേതൃത്വം ഒരുങ്ങുകയാണ്. ഗ്രൂപ്പ് വഴക്കുകള്‍ക്കും വിഭാഗീയതക്കും അവധികൊടുത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ […]
July 2, 2024

അവസാനം രാഹുല്‍ കളം പിടിച്ചു

നരേന്ദ്രമോദി ആദ്യം പ്രധാനമന്ത്രിയായ 2014 മുതല്‍ അദ്ദേഹം ഭയപ്പെട്ടിരുന്ന ഒന്നാണ്  കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംഭവിച്ചത്. 1952 മുതലുള്ള  ലോക്‌സഭയുടെ ചരിത്രം എടുത്തുനോക്കിയാല്‍  എണ്ണത്തിന്റെ കാര്യത്തില്‍  ഇതിനെക്കാള്‍ വലിയ ഒരു  പ്രതിപക്ഷം മുമ്പുണ്ടായിട്ടില്ല. ഭരണകക്ഷിയോടൊപ്പം നില്‍ക്കുന്ന […]
July 2, 2024

ജോസ് കെ മാണിയും ഹാരിസ് ബീരാനും പിപി സുനീറും സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഹാരിസ് ബീരാൻ (മുസ് ലിം ലീഗ്), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം), പി.പി. സുനീർ (സി.പി.ഐ) എന്നിവരാണ് രാജ്യസഭ അധ്യക്ഷൻ […]
July 2, 2024

ടി20 ലോകജേതാക്കൾ നാളെ ഡൽഹിയിൽ, പ്രത്യേക വിമാനമയച്ച് ബിസിസിഐ

ബാർബഡോസ്: ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തും. ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.30ന് ബാർബഡോസിൽ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം 7.45 […]
July 2, 2024

180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസ് : വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

മുംബൈ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി (ഐ.ഒ.ബി) ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസില്‍ മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.പി […]
July 2, 2024

‘സത്യം സത്യമാണ്, സത്യത്തെ നീക്കാൻ കഴിയില്ല’- ഹിന്ദു പരാമർശം നീക്കിയതിൽ രാഹുൽഗാന്ധി

ന്യൂഡൽഹി: പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കിയ ലോക്സഭ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.’മോദിജിയുടെ ലോകത്ത് സത്യത്തെ […]