Kerala Mirror

June 29, 2024

ടിപി കേസിലെ പ്രതികളെ പുറത്തുവിടാനുള്ള നീക്കം പാര്‍ട്ടി തിരുമാനം, പാളിയപ്പോള്‍ ഉദ്യോഗസ്ഥരുടെ പിടലിക്ക് വച്ചു തലയൂരി

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി പുറത്തുവിടാനുള്ള നീക്കം സിപിഎം രാഷ്ട്രീയമായി കൈക്കൊണ്ടതാണെന്ന് സൂചന. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും  ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇവരെ പുറത്ത് വിട്ടേക്കാമെന്ന  ഉറപ്പ് […]
June 29, 2024

വി​ഴി​ഞ്ഞം തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്നു ; ട്ര​യ​ൽ​റ​ൺ ജൂ​ലൈ​യി​ൽ

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തി​നു മു​ൻ​പു​ള്ള ട്ര​യ​ൽ​റ​ൺ ജൂ​ലൈ​യി​ൽ ന​ട​ത്തും. അ​ദാ​നി തു​റ​മു​ഖ ക​മ്പ​നി​യു​ടെ മു​ന്ദ്ര തു​റ​മു​ഖ​ത്തു​നി​ന്ന് ച​ര​ക്കു​ക​പ്പ​ൽ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം.ക​ണ്ടെ​യ്‌​ന​ർ നി​റ​ച്ച ച​ര​ക്കു​ക​പ്പ​ൽ തു​റ​മു​ഖ​ത്ത് എ​ത്തി​ക്കാ​നു​ള്ള നീ​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക​പ്ര​വ​ർ​ത്തി​ക​ൾ […]
June 29, 2024

ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല, എല്ലാ ജില്ലകളിലും മിതമായ മഴ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്നുമുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ പാത്തിയുടെയും ഗുജറാത്തിനു മുകളിൽ ഉണ്ടായിരുന്ന ചക്രവാത ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. […]
June 29, 2024

സംസ്ഥാനത്തെ 66 പഞ്ചായത്തുകളിൽ തീരദേശ പരിപാലന നിയമത്തിൽ ഇളവ്

കോഴിക്കോട്: തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം. 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരും. പുതിയ ഇളവുകൾ തീരദേശ വാസികൾക്ക് ആശ്വാസമാകും. ഇളവുകൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് വിദഗ്ധരുടെ വിമർശനം. […]
June 29, 2024

മഴ ഭീഷണിക്കിടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ, മത്സരം രാത്രി 8 മുതൽ

ബാർബഡോസ്: കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ കിരീടം കൈവിട്ടുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോക കിരീടത്തിനരികെ. ഇന്ന് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ […]
June 29, 2024

തോൽവി വിലയിരുത്തുന്നതിൽ പോലും പിഴവ്, സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ കേരള ഘടകത്തിന് വിമർശനം

ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ കേരള ഘടകത്തിന് വിമർശനം. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിൽ പോലും സംസ്ഥാന ഘടകത്തിന് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പോലും […]
June 29, 2024

ഇ.പിയും എസ്.എഫ്.ഐയും പാർട്ടിക്ക് നാണക്കേടുണ്ടാക്കി , സിപിഎം തിരുവനന്തപുരം  ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തിരുത്തൽ വേണമെന്നും. ബി.ജെ.പിയുടെ വളർച്ച ഗൗരവമായി പഠിക്കണമെന്നും ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. ഇപി ജയരാജനും എസ്.എഫ്.ഐക്കും യോഗത്തിൽ രൂക്ഷമായ വിമർശനമാണ് നേരിടേണ്ടി വന്നത്.  പൂക്കോട് വെറ്ററിനറി […]