Kerala Mirror

June 27, 2024

അഞ്ചലിൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടിച്ച് വാ​ൻ ഡ്രൈ​വ​ര്‍ മ​രി​ച്ചു, നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: അ​ഞ്ച​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. വാ​ൻ ഡ്രൈ​വ​ര്‍ വെ​ളി​യം സ്വ​ദേ​ശി ഷി​ബു (37) മ​രി​ച്ചു. അ​ഞ്ച​ൽ – ആ​യൂ​ർ റൂ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി […]
June 27, 2024

‘ഭഗവത്ഗീതയും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും ബെൽറ്റും വേണം’ സിബിഐ കസ്റ്റഡിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യങ്ങൾ ഇവയാണ്

ന്യൂഡൽഹി : സിബിഐ കസ്റ്റഡിയിൽ വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മൂന്നു ദിവസത്തേക്കാണ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി സമയത്ത്, കെജ്‌രിവാളിന് കണ്ണട സൂക്ഷിക്കാനും നിർദ്ദേശിച്ച മരുന്നുകൾ കഴിക്കാനും വീട്ടിൽ […]
June 27, 2024

നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു

കൊച്ചി : നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്. […]
June 27, 2024

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീ കുത്തനെ കൂട്ടി, പുതിയ നിരക്ക് ജൂലൈ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഡെവലപ്മെന്‍റ് ഫീ കുത്തനെ കൂട്ടി. ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം. അടുത്ത വർഷങ്ങളിലും യൂസർ […]
June 27, 2024

എല്‍കെ അദ്വാനി ആശുപത്രിയില്‍,സൂക്ഷ്മ നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതർ

ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എഐഐഎം) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസിലെ ജെറിയാട്രിക് […]
June 27, 2024

അഫ്ഗാന്റെ സ്വപ്നയാത്രക്ക് വിരാമം,  ഒൻപതു വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ട്രിനിഡാഡ്: ആരാകും ചരിത്രം കുറിക്കുക എന്ന കൗതുകത്തിനു വിരാമമിട്ട് അഫ്‌ഗാനിസ്ഥാനെ കീഴടക്കി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി. സീനിയർ ടീം എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. സെമി ബർത് നേടി നേരത്തെ തന്നെ രാജ്യത്തിന്റെ […]
June 27, 2024

ആർമി പൊതുപ്രവേശന പരീക്ഷയടക്കം പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പർ 2019 മുതൽ 19 സംസ്ഥാനങ്ങളിൽ ചോർന്നു , ചോർച്ച കൂടുതൽ യുപിയിൽ

ന്യൂഡൽഹി : നീറ്റും നെറ്റും മാത്രമല്ല 2019 മുതൽ 19 സംസ്ഥാനങ്ങളിലായി 64 പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യ ടുഡേയുടെ ഓപ്പൺ സോഴ്‌സ് ഇൻ്റലിജൻസ് (OSINT) ടീമിന്റേതാണ് റിപ്പോർട്ട്.പബ്ലിക് റെക്കോർഡുകളിൽ നിന്നും […]
June 27, 2024

‘2022 സെമിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയുമോ’; ഇന്നത്തെ  സെമി പോരിന് മുൻപെ മുന്നറിയിപ്പുമായി ഇംഗ്ലണ്ട്

ഗയാന: ഇന്ന് നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സെമി പോരാട്ടത്തിന് മുൻപായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് രോഹിത് ശർമയേയും സംഘത്തേയും പരോക്ഷമായി ഉന്നമിട്ട് ത്രീലയൺസ് രംഗത്തെത്തിയത്. ‘കഴിഞ്ഞ സെമിയിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും […]
June 27, 2024

ബെൽജിയവുമായി  സമനില; ഒരു വിജയവും സമനിലയുണ്ടായിട്ടും ഉക്രൈൻ പ്രീക്വാർട്ടർ കാണാതെ പുറത്ത്

മ്യൂണിക്: ഗ്രൂപ്പ് ഇയിലെ ആവേശ പോരാട്ടത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഉക്രൈന് ബെൽജിയത്തിനെതിരെ സമനില. ഇതോടെ ഗ്രൂപ്പ് ഇയിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും നാല് പോയന്റായാണ് സമ്പാദ്യം. […]