തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇല്ല, ഇല്ല, ഒന്നും പറയാനില്ല എന്നായിരുന്നു വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഗോവിന്ദന് മറുപടി പറഞ്ഞത്. […]