Kerala Mirror

June 21, 2024

കെജ്രിവാളിന്റെ ജയിൽമോചനം വൈകും, ഇഡി ഹർജി പരിഗണിക്കാനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി

ന്യൂഡൽഹി : മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് […]
June 21, 2024

കീഴ്വഴക്കങ്ങൾ പാലിക്കില്ലെന്നത് ബിജെപിയുടെ ധാർഷ്ട്യം , കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ […]
June 21, 2024

ബലാത്സംഗ കേസുകളിൽ ഗർഭഛിദ്രം അനുവദിക്കും, നിയമപരിഷ്ക്കാരവുമായി യു.എ.ഇ

ദുബായ് : ബലാത്സംഗ കേസുകളിൽ ഗർഭഛിദ്രം അനുവദിക്കാനുള്ള പ്രമേയവുമായി  യുഎഇ. ഇത് ഇസ്ലാമിക രാജ്യത്തെ വലിയൊരു പരിഷ്കാരവും യു.എ.ഇ.യിലെ ഗർഭഛിദ്ര നിയമങ്ങളിലെ ഒരു സുപ്രധാന സംഭവവികാസവുമാണ്. ഇതിലൂടെ സ്ത്രീകൾക്ക് മികച്ച ആരോഗ്യം ഉറപ്പാക്കും.മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെടുത്തിയിട്ടുള്ള 2024-ലെ കാബിനറ്റ് പ്രമേയം നമ്പർ […]
June 21, 2024

ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് പിണറായി : കെ സുധാകരൻ

തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.അണികൾ ചോരയും നീരും നൽകി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവർ ചീഞ്ഞുനാറുന്നത് തിരുത്തൽ യജ്ഞക്കാർ കണ്ടില്ലെന്ന് […]
June 21, 2024

നെറ്റ് പരീക്ഷാ ചോദ്യപേപ്പർ 48 മണിക്കൂർ മുൻപേ ചോർന്നു, ചോദ്യപേപ്പർ വിറ്റത് 6 ലക്ഷം രൂപക്ക്

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തല്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായും ആറ് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും […]
June 21, 2024

നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറി,കോഴിക്കോട്ട് രണ്ടുപേർ മരിച്ചു

കോഴിക്കോട്: നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിലാണ് സംഭവം. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്. ഇവർ കടവരാന്തയിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. മൂന്നുപേർക്ക് […]
June 21, 2024

മഴ വീണ്ടും തീവ്രമാകുന്നു, ഞായറാഴ്ച 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴതുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, […]
June 21, 2024

പണമിടപാട് കണ്ടെത്തിയാൽ അവയവദാനം നടത്തിയ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അവയവദാനത്തിൽ പണം ഇടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യക്തികൾ തുറന്നു പറയാത്തിടത്തോളം കാലം ഇടനിലക്കാർക്കെതിരെ നടപടി എടുക്കാൻ കഴിയില്ല. നിലവിൽ ഇത്തരം പരാതികൾ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ […]
June 21, 2024

സിംബാബ്‌വെ പര്യടനത്തില്‍ ഗംഭീര്‍ ഉണ്ടാകില്ല , പരിശീലകനായി മറ്റൊരു ഇന്ത്യൻ താരമെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ നിയോഗിക്കപ്പെട്ടാലും ലോകകപ്പിന് ശേഷമുള്ള ആദ്യ പര്യടനത്തിൽ മറ്റൊരാൾ ടീമിനെ പരിശീലിപ്പിക്കുമെന്ന് റിപ്പോർട്ട്.  ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ ഗംഭീര്‍ ടീമിനെ അനുഗമിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യുന്നത് . […]