Kerala Mirror

June 20, 2024

കോഹ്‌ലിയുടെ ഫോമിൽ ആശങ്ക, ഇന്ത്യ ഇന്ന് അഫ്‌ഗാനെതിരെ സൂപ്പർ എട്ട് പോരാട്ടത്തിന്

ന്യൂയോര്‍ക്ക്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനാണ് എതിരാളി. രാത്രി എട്ടിനാണ് സൂപ്പര്‍ എട്ട് മത്സരം. ഗ്രൂപ്പ്ഘട്ടം കഴിഞ്ഞാണ് ഇരുടീമുകളും മുഖാമുഖം എതിരിടുന്നത്.  ഗ്രൂപ്പ് ‘എ’യില്‍ ഒന്നാമതായാണ് ഇന്ത്യ സൂപ്പര്‍ […]
June 20, 2024

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്നാട് എംവിഡി തടഞ്ഞു, യാത്രക്കാർ പെരുവഴിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്നാട് എം വി ഡി തടഞ്ഞു. അർദ്ധരാത്രി മലയാളികളടക്കമുള്ള യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ടു. വൺ ഇന്ത്യ ടാക്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എംവിഡിയുടെ നടപടി. നാഗർകോവിൽ ഭാഗത്തുവച്ചായിരുന്നു സംഭവം.  വിദ്യാർത്ഥികളടക്കമുള്ളവരെയാണ് […]
June 20, 2024

15 പന്ത് ശേഷിക്കെ ജയം, സൂപ്പർ എട്ടിൽ വിൻഡീസിനെതിരെ എട്ടുവിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്

സെന്റ് ലൂസിയ: ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിനാണ് ഇംഗ്ലീഷ് നിര പരാജയപ്പെടുത്തിയത്. വിന്‍ഡീസ് മുന്നോട്ടുവെച്ച 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ […]
June 20, 2024

കുവൈത്ത് തീപിടിത്തം; മൂന്ന് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ കസ്റ്റഡിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അഹമ്മദി ഗവർണറേറ്രിൽ 46 ഇന്ത്യക്കാർ ഉൾപ്പെടെ 50പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ കസ്റ്റഡിയിൽ. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്‌തുകാരും ഒരു കുവൈത്തി  പൗരനും കസ്റ്റഡിയിലായെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തവരെ രണ്ടാഴ്‌ചത്തേക്ക് […]
June 20, 2024

മൈക്കിനോടു പോലും കാട്ടുന്ന അസഹിഷ്ണുത അവമതിപ്പുണ്ടാക്കി, മുഖ്യമന്ത്രി ശൈലി തിരുത്തണമെന്ന് സിപിഎം സംസ്ഥാന സമിതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. മൈക്കിനോടു പോലും കയര്‍ക്കുന്ന തരത്തിലുള്ള അസഹിഷ്ണുത അവമതിപ്പുണ്ടാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു. യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറുപടി […]
June 20, 2024

കാസർകോട് എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന്‍റെ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

കാസർകോട് : കാസർകോട് മാതമംഗലത്ത് എസ്ബിഐ മുൻ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു. മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ […]
June 20, 2024

മുതലപ്പൊഴിയിൽ വീണ്ടും അപകടം ; മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇന്നലെ അർധരാത്രിയോട് കൂടിയായിരുന്നു […]
June 20, 2024

പൊതു ഇടങ്ങളിൽ വിചിത്ര എഴുത്തുകൾ ; പരിഭ്രാന്തിയിലായി മരട് നിവാസികള്‍

എറണാകുളം : പൊതു ഇടങ്ങളിൽ വിചിത്ര എഴുത്തുകൾ വ്യാപകമായതോടെ പരിഭ്രാന്തിയിലായിരിക്കുകയാണ് എറണാകുളം മരട് നിവാസികള്‍. പൊതു ഇടങ്ങളില്‍ സുപ്രധാന ബോര്‍ഡുകള്‍ക്ക് മുകളില്‍ പോലും ഒരേ രൂപത്തിലുളള എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മരട് നഗരസഭ […]
June 20, 2024

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം : മരണം 29 ആയി ; ഒമ്പതുപേരുടെ നില ഗുരുതരം

ചെന്നൈ : തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും. വ്യാജമദ്യം […]