Kerala Mirror

June 20, 2024

കാഫിർ സ്ക്രീൻഷോട്ട് : മുൻ എം.എൽ.എ കെകെ ലതികക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കാഫിർ വിവാദത്തിൽ മുൻ സി.പി.എം എം.എൽ.എ കെ.കെ.ലതികക്കെതിരെ അന്വേഷണം. കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.ജി.പി പൊലീസ് […]
June 20, 2024

വയനാടിനും പ്രാതിനിധ്യം, ഒ ആർ കേളു പട്ടികജാതി ക്ഷേമ മന്ത്രിയാകും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും മാ​ന​ന്ത​വാ​ടി എം​എ​ല്‍​എ​യു​മാ​യ ഒ.​ആ​ര്‍.​കേ​ളു മ​ന്ത്രി​യാ​കും. പ​ട്ടി​ക​ജാ​തി ക്ഷേ​മ വ​കു​പ്പാ​ണ് കേ​ളു​വി​ന് ല​ഭി​ക്കു​ക. എം​പി​യാ​യ​തി​നെ തു​ട​ര്‍​ന്ന് കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലാ​ണ് കേ​ളു മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ക. സി​പി​എം സം​സ്ഥാ​ന സ​മി​തി […]
June 20, 2024

നീറ്റ് ക്രമക്കേട് : കേന്ദ്രസർക്കാരിനും എൻടിഎക്കും സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാറിനും പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും നോട്ടീസയച്ച് സുപ്രീംകോടതി. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ക്രമക്കേടുകളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് […]
June 20, 2024

വാരാണസിയിൽ മോദിയുടെ വാഹനവ്യൂഹത്തിനുനേരെ ചെരിപ്പേറ് , വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിനുനേരെ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വാരാണസിൽ വച്ച് ചെരിപ്പേറുണ്ടായെന്ന് റിപ്പോർട്ട്. വിജയിച്ചശേഷം മണ്ഡലത്തിൽ കഴിഞ്ഞദിവസമാണ് മോദി ആദ്യ സന്ദർശനത്തിനെത്തിയത്. മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കാറിന്റെ ബോണറ്റിൽ വന്നുവീണ ചെരിപ്പ് സുരക്ഷാ ഉദ്യോഗസ്ഥൻ […]
June 20, 2024

അവസരത്തിനായി കിടന്നുകൊടുത്തോ എന്ന ചോദ്യവും ആ പൊട്ടിത്തെറിയും പ്രാങ്കായിരുന്നില്ല – ഹന്ന റെജി കോശി

അഷ്‌കർ സൗദാനെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്‌ത ചിത്രമാണ് ഡി എൻ എ. നടി ഹന്ന റെജി കോശിയും സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് […]
June 20, 2024

എരഞ്ഞോളി സ്റ്റീൽ ബോംബ് സ്ഫോടനം : “പാർട്ടിക്കാർ വീട്ടിലെത്തി, കൊന്നാലും സത്യം പറയുമെന്ന് സീന

കണ്ണൂർ: എരഞ്ഞോളിയിൽ വയോധികൻ സ്റ്റീൽ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ യുവതിക്കെതിരെ സിപിഎമ്മിന്റെ ഭീഷണി. ആരോപണങ്ങളുമായി രംഗത്തെത്തിയ വേലായുധന്റെ അയൽവാസി സീനയെയാണ് പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രി പാർട്ടിക്കാർ വീട്ടിലെത്തി. പഞ്ചായത്ത് […]
June 20, 2024

നിമിഷപ്രിയയുടെ മോചനം: പ്രാരംഭ ചർച്ചകൾക്ക് എംബസി വഴി 40,000 ഡോളർ കൈമാറാൻ കേന്ദ്രാനുമതി

ന്യൂഡൽഹി : യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രാനുമതി . 40,000 ഡോളറാണ് പ്രാഥമികമായി കൈമാറാൻ അനുമതി നൽകിയിരിക്കുന്നത്. ധനസമാഹരണ യജ്ഞവുമായി […]
June 20, 2024

11,21,225 ഉദ്യോഗാർത്ഥികൾഎഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി, ക്രമക്കേടിൽ അന്വേഷണം സിബിഐക്ക്

ന്യൂഡൽഹി : ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ക്രമക്കേടുകൾ നടന്നതായ സംശയം ഉയർന്നതോടെയാണ്  പരീക്ഷ നടത്തി ഒരു ദിവസത്തിന് ശേഷം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നെറ്റ് എക്സാം  റദ്ദാക്കാൻ […]
June 20, 2024

നീറ്റ് പരീക്ഷാ തലേന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടി; നീറ്റ് ക്രമക്കേടില്‍ അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴി പുറത്ത്

പട്‌ന: നീറ്റ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ കുറ്റസമ്മതമൊഴി. ബിഹാര്‍ സ്വദേശിയായ 22കാരന്‍ അനുരാഗ് യാദവ് ആണ് മൊഴി നല്‍കിയത്. അഞ്ചാം തീയതി നടക്കേണ്ട പരീക്ഷയുടെ പേപ്പര്‍ നാലാം തീയതിയാണ് ലഭിച്ചതെന്ന് […]