Kerala Mirror

June 19, 2024

മൺസൂണിൽ ഇതുവരെ രാജ്യത്ത് 20 ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ നിരീക്ഷകർ

ന്യൂഡൽഹി : രാജ്യത്ത് ഇക്കുറി  മൺസൂൺ മഴ കുറവെന്ന് കാലാവസ്ഥാ നിരീക്ഷകർ.ജൂണിലെ മഴ ശരാശരിയേക്കാൾ 20 ശതമാനം താഴെയാണ്. ജൂൺ 12 നും 18 നും ഇടയിൽ ശക്തമായ മഴ പെയ്യുന്ന സംവിധാനത്തിൽ കാര്യമായ പുരോഗതി […]
June 19, 2024

ചവിട്ടേറ്റ് വൃഷണം പൊട്ടി, ഷോക്കടിപ്പിച്ചു; ദർശന്റെ സംഘത്തിൽ നിന്നും രേണുകസ്വാമിക്ക് ഏൽക്കേണ്ടിവന്നത് അതിക്രൂര മർദ്ധനം

ബംഗളൂരു : കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകൻ്റെ മരണത്തിൽ അന്വേഷണ സംഘം നടൻ്റെ വസതിയിൽ നിന്ന് വസ്ത്രങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തു . ബെംഗളൂരുവിലെ ആർആർ നഗറിലെ വീട്ടിൽ നിന്നാണ് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചത്. കൊലപാതകം നടന്ന ദിവസം രാത്രി താൻ […]
June 19, 2024

പന്തീരാങ്കാവ് സ്‌ത്രീധന പീഡനക്കേസ് ഒത്തുതീ‌ർപ്പിലേക്ക്, ഭാര്യക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് സ്‌ത്രീധന പീഡനക്കേസ് ഒത്തുതീ‌ർപ്പിലേക്ക്. ഭാര്യയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഭാര്യയുടെ സത്യവാംങ്‌മൂലം അംഗീകരിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുൽ കോടതിയോട് ആവശ്യപ്പെട്ടു. ഇന്ന് കേസ് ഹൈക്കോടതി പരിഗണിക്കും. സ്‌ത്രീധനം ആവശ്യപ്പെട്ട് […]
June 19, 2024

പുടിനെ സ്വീകരിച്ച് കിം ജോംഗ് ഉൻ , ഒരു റഷ്യൻ നേതാവ് ഉത്തരകൊറിയ സന്ദർശിക്കുന്നത് 24 വർഷത്തിലാദ്യം

പ്യോങ്യാങ്: ആഗോളതലത്തിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഉത്തരകൊറിയയിലെത്തി. കിം ജോങ് ഉൻ പുടിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക-സൈനിക സഹകരണം കൂടുതൽ ഊർജിതമാക്കാനുള്ള ചർച്ചകൾ […]
June 19, 2024

നോം ചോംസ്‌കി അന്തരിച്ചതായി വ്യാജ പ്രചാരണം, സമൂഹമാധ്യമങ്ങളിൽ ആദരാജ്ഞലികളുടെ പ്രവാഹം

ന്യൂയോർക്ക്: വിഖ്യാത ഭാഷാ ശാസ്ത്രജ്ഞനനും രാഷ്ട്രീയ തത്വചിന്തകനും വിമര്‍ശകനുമായ നോം ചോംസ്‌കി അന്തരിച്ചതായി വ്യാജ പ്രചാരണം. സമൂഹമാധ്യമങ്ങളിൽ പ്രമുഖരുൾപ്പെടെ നിരവധിയാളുകളാണ് ചോംസ്കിക്ക് ‘ആദരാഞ്ജലി’ നേർന്നത്. 95കാരനായ ചോംസ്കി മരിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കി കുടുംബം തന്നെ […]
June 19, 2024

മഞ്ഞുമ്മൽ ബോയ്സിന്റെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച പരാതി: ഇഡി ക്ക് വിവരങ്ങൾ കൈമാറി നിർമാതാക്കൾ

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായുള്ള പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മലയാള സിനിമയിലെ 2 നിർമാതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) വിവരങ്ങൾ കൈമാറി. മഞ്ഞുമ്മൽ ബോയ്സ് […]
June 19, 2024

ന്യൂസിലാൻഡ് നായക സ്ഥാനവും ക്രിക്കറ്റ് ബോർഡ് കരാറും വേണ്ടെന്ന് വെച്ച് വില്യംസൺ

വെല്ലിങ്ടൺ: ട്വന്‍റി20 ലോകകപ്പിലെ ന്യൂസിലാൻഡ് ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയ്ൻ വില്യംസൺ. ഏകദിന, ട്വന്‍റി20 ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച വില്യംസൺ, ക്രിക്കറ്റ് ബോർഡുമായി അടുത്ത സീസണിലെ കരാർ പുതുക്കാനും തയാറായില്ല. […]
June 19, 2024

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് : മഹാ വികാസ് അഘാഡിയോട് 12 സീറ്റുകൾ ആവശ്യപ്പെട്ട് സിപിഎം

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി മുന്നണിയോട് 12 സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ഈ വർഷം അവസാനത്തോടെയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 288 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 12 സീറ്റ് […]
June 19, 2024

കൊലക്കേസ് പ്രതി നടൻ ദർശന്റെ മാനേജർ മരിച്ചനിലയിൽ; മൃതദേഹം താരത്തിന്റെ ഫാംഹൗസിൽ

ബംഗളൂരു: കൊലക്കേസിൽ പ്രതിയായ  കന്നട നടൻ ദർശന്റെ മാനേജർ ആത്മഹത്യ ചെയ്ത നിലയിൽ. നടന്റെ ബംഗളൂരുവിലെ ഫാംഹൗസിലാണ് മാനേജറായ ശ്രീധറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീധറിന്റെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ വിഷാദരോഗത്തിലാണെന്നാണ് […]