Kerala Mirror

June 18, 2024

കണക്കുകളും നമ്പറുകളും ഏത് നിമിഷവും മാറിമറിയാം, എൻഡിഎ സഖ്യകക്ഷി ബന്ധപ്പെട്ടുവെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: മോദി ക്യാമ്പിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. ഭൂരിപക്ഷം നിലനിർത്തി ഭരണം തുടരാൻ മോദി പാടുപെടുമെന്നും രാഹുൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ […]
June 18, 2024

തായ്‌ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത. ചൊവ്വാഴ്ച സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. സെനറ്റിലെ 152 അംഗങ്ങളില്‍ 130 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 4 പേര്‍ എതിര്‍ത്തു. 18 പേര്‍ വിട്ടുനിന്നു. […]
June 18, 2024

ഖൊരഗ്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഖൊരഗ്പൂർ ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ഏവൂർ സ്വദേശി ദേവികാ പിള്ളയാണ് മരിച്ചത്. ഐ.ഐ.ടിയിലെ മൂന്നാം വർഷ ബയോസയന്‍സ് വിദ്യാർഥിയാണ് ദേവിക. തിങ്കളാഴ്ച രാവിലെയാണ് ദേവികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാലുമണിയോടെ […]
June 18, 2024

സ്പീക്കർ പദവിക്കായി സമവായനീക്കം ആരംഭിച്ച് ബിജെപി, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിലെ കീഴ്വഴക്കം പാലിക്കണമെന്ന് ഇൻഡ്യാമുന്നണി

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തിന് ശ്രമമാരംഭിച്ച് ബിജെപി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് സമവായത്തിന്റെ ഭാഗമായി വിവിധ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തുന്നത്. എന്‍ഡിഎ സഖ്യകക്ഷികളുടേയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടേയും യോഗം രാജ്‌നാഥ് സിങിന്റെ വീട്ടില്‍ വൈകീട്ട് […]
June 18, 2024

രാജിക്ക് മുൻപായി മന്ത്രി രാധാകൃഷ്ണന്റെ ഇടപെടൽ, സർക്കാർ രേഖകളിൽ നിന്ന് ‘കോളനി’ എന്ന പദം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ‘കോളനി’ എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കി. മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പായി കെ.രാധാകൃഷ്ണന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.കോളനി എന്ന് ഉപയോഗിക്കുന്നതിൽ പലർക്കും അപകർഷതാബോധം ഉണ്ട്. അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണിത്. എല്ലാ കോളനികളുടെയും […]
June 18, 2024

തലശ്ശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു

കണ്ണൂർ: തലശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആൾതാമസമില്ലാത്ത വീടിനോടുചേർന്ന പുരയിടത്തിൽ വൃദ്ധൻ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിച്ചത് സ്​റ്റീൽ ബോംബാണെന്നാണ് പൊലീസ് […]
June 18, 2024

വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് […]
June 18, 2024

യുഡിഎഫിനായി പ്രവർത്തിക്കാനുണ്ടാകും, തൽക്കാലം മത്സരരംഗത്തില്ലെന്ന് രമേശ് പിഷാരടി

കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് നടൻ രമേശ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി […]
June 18, 2024

കൊല്ലത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം, എറണാകുളത്ത് മൽസ്യത്തൊഴിലാളികൾക്കും പരിക്ക്

കൊല്ലം: കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയോടെയാണ് അപകടം.  സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കള പറിക്കുന്നതിനിടെ മഴ പെയ്തപ്പോൾ ഇരുവരും പുരയിടത്തിൽ ഒരു വശത്തേക്ക് […]