Kerala Mirror

June 12, 2024

കുവൈത്തിലെ തീപിടിത്തം ; മരിച്ചവരില്‍ 11 പേര്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി : കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ കൊല്ലം ആനയടി സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. മലയാളിയുടെ […]
June 12, 2024

ഞാൻ പ്രധാനമന്ത്രിയെ പോലെ ദൈവികശക്തി കൊണ്ട് ജീവിക്കുന്നയാളല്ല, എൻ്റെ തീരുമാനങ്ങൾ ജനങ്ങളോട് കൂടിയാലോചിച്ചാണെന്നും രാഹുൽ

കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എംപി പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഒരു സാധാരണ തെരഞ്ഞെടുപ്പായിരുന്നില്ല ഇത്തവണത്തേത്. അഖിലേന്ത്യാ തലത്തിൽ മുഖ്യധാരാ മാധ്യമങ്ങളൊന്നാകെ ബിജെപിക്കൊപ്പമായിരുന്നു. ഇഡിയും മറ്റ് അന്വേഷണ ഏജൻസികളും മാത്രമായിരുന്നില്ല […]
June 12, 2024

കുവൈത്തിലെ തീപിടുത്തം; കൊല്ലപ്പെട്ടവരിൽ 2  മലയാളികളടക്കം 4 ഇന്ത്യാക്കാർ, പരിക്കേറ്റ ആറ് മലയാളികൾ ഐസിയുവിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്‌ളാറ്റിൽ തീപിടിത്തം. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങൾ കിട്ടിയത്. നാല് […]
June 12, 2024

ജോസ് കെ മാണിക്ക് രക്ഷയായത് ക്രൈസ്തവസഭകളുടെ സിപിഎം വിരോധം

ജോസ് കെ മാണിക്കായി സിപിഎം ത്യാഗം ചെയ്യുമോ എന്ന ചോദ്യം നാളുകളായി കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അലയടിക്കുകയായിരുന്നു. സിപിഎം വിട്ടുവീഴ്ച ചെയ്യുമെന്ന് ജോസ്‌മോൻ പോലും വിചാരിച്ചില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഇടതുപക്ഷത്ത് നിന്ന് ഒഴിഞ്ഞുപോയതും […]
June 12, 2024

മഴ തോര്‍ന്നിട്ടും തൃശൂരില്‍ മരം പെയ്യുന്നു

കെ മുരളീധരന്റെ പരാജയത്തോടെ തൃശൂരിലെ കോണ്‍ഗ്രസില്‍  പൊട്ടിത്തെറി ഉറപ്പായിരുന്നു. എന്നാല്‍ ശുദ്ധികലശം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ കെപിസിസിക്കും എഐസിസിക്കുമൊന്നും ഇപ്പോഴും ഒരു നിശ്ചയവുമില്ല. ചാനല്‍ കാമറകളെ വിളിച്ചുവരുത്തിയ ശേഷം തമ്മിലടിക്കുന്ന അവസ്ഥയിലേക്ക് തൃശൂര്‍ കോണ്‍ഗ്രസിലെ വിഭാഗീയത […]
June 12, 2024

കെ കൃഷ്ണന്‍കുട്ടി ഇനിയും മന്ത്രിയായി തുടരുമോ? ഡബിള്‍റോള്‍ വേണ്ടെന്ന് സിപിഎം നേതൃത്വം

എച്ച്ഡി ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലര്‍ ഒരേ സമയം നരേന്ദ്രമോദിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിലും കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയിലും അംഗമാണ്. എന്നാല്‍ വിചിത്രസഖ്യം അധികകാലം തുടരാന്‍ പറ്റുമെന്ന് തോന്നുന്നില്ല.  ദേവഗൗഡയുടെ മകന്‍ എച്ച്ഡി […]
June 12, 2024

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ തീപിടുത്തം : 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, കൂട്ടത്തിൽ മലയാളികളും 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍  മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് മലയാളികൾ,  ഒരു തമിഴ്നാട് സ്വദേശി,  ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാലുപേര്‍ മരിച്ചതായി […]
June 12, 2024

രാഹുൽഗാന്ധിക്ക് മലപ്പുറം എടവണ്ണയിൽ ഗംഭീര വരവേൽപ്പ് ഒരുക്കി വയനാട്ടിലെ വോട്ടർമാർ

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​രേ​ന്ദ്ര​മോ​ദി​യെ വി​റ​പ്പി​ച്ച ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഗം​ഭീ​ര വ​ര​വേ​ൽ​പ് ഒ​രു​ക്കി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. മ​ല​പ്പു​റ​ത്ത് ഇ​ന്ന് രാ​വി​ലെ എ​ത്തി​യ രാ​ഹു​ലി​നെ നൂ​റു​ക​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ […]
June 12, 2024

കന്നഡ സൂപ്പർതാരങ്ങളായ ദ​ർ​ശ​നും പ​വി​ത്ര​യും ഏ​ഴു​ദി​വ​സം റി​മാ​ൻ​ഡി​ൽ; കോ​ട​തി​മു​റി​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് താ​ര​ങ്ങ​ൾ

ബം​ഗ​ളൂ​രു: കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്ന​ഡ ന​ട​ൻ ദ​ർ​ശ​ൻ തു​ഗു​ദീ​പ​യെ​യും സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ​യെ​യും ഏ​ഴു​ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. 10 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ ചോ​ദി​ച്ചി​രു​ന്ന​ത്. ജൂ​ൺ 17 വ​രെ ക​സ്റ്റ​ഡി തു​ട​രും. […]