Kerala Mirror

June 11, 2024

ഗാസയിലെ വെടിനിർത്തൽ പ്രമേയം യുഎൻ രക്ഷാ സമിതി പാസാക്കി, റഷ്യ വിട്ടുനിന്നു

ന്യൂയോർക്ക്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു.  […]
June 11, 2024

സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു

സിഡ്നി: സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയു​മായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വ​ദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി […]
June 11, 2024

ഭയപ്പെടേണ്ട.. ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അഥോറിറ്റി സൈറണുകൾ മുഴക്കിയേക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങൾ ദുരന്ത നിവാരണ അഥോറിറ്റി പുറത്തു വിട്ടിട്ടുണ്ട്.പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുന്നറിയിപ്പ് […]
June 11, 2024

ബംഗ്ളാദേശിനെ നാല് റൺസിന്‌ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ

ന്യൂ​യോ​ർ​ക്ക്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. നാ​ല് റ​ണ്‍​സി​നാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജ​യം. ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ കടന്നു . സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 113-6 (20), ബം​ഗ്ലാ​ദേ​ശ് 109-7 (20). ദക്ഷിണാഫ്രിക്ക […]
June 11, 2024

മുരളീധരന്റെ അനുയായിയായ തൃശൂർ ഡിസിസി സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

തൃ​ശൂ​ർ: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ജീ​വ​ൻ കു​ര്യ​ച്ചി​റ​യു​ടെ വിടിനു നേ​രെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​ക്ര​മി സം​ഘം വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്തു. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ജീ​വ​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. […]
June 11, 2024

വികെ ശ്രീകണ്ഠന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ്; തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗസമിതി

തൃശൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ […]
June 11, 2024

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ് ഐ കുത്തക പൊളിച്ച് കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ജയം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ്യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ യു​ഡി​എ​സ്എ​ഫ് മു​ന്ന​ണി പി​ടി​ക്കു​ന്ന​ത്. ചെയര്‍പേഴ്സണ്‍ […]
June 11, 2024

സുരേഷ് ഗോപിക്ക് പെട്രോളിയം-ടൂറിസം, ജോർജ് കുര്യന് ന്യൂനപക്ഷം, ഫിഷറീസ്, മൃഗ സംരക്ഷണം

ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ പ്രമുഖരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിസഭയിൽ രണ്ടാമൻ രാജ്‌നാഥ് സിങ് ആകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക വരുമ്പോള്‍ ആഭ്യന്തര വകുപ്പിൽ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിങ് പ്രതിരോധത്തിലും നിതിൻ ഗഡ്കരി […]
June 11, 2024

മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കണം: രാജ്യത്തിന്റെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ മോദി സർക്കാരിനോട് ആർഎസ്എസ് മേധാവി

നാഗ്പൂർ: മണിപ്പൂർ ഒരു വർഷമായി സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും ഈ വിഷയത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ ആർ.എസ്.എസ്  സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ ഒരു വർഷമായി മണിപ്പൂർ […]