Kerala Mirror

June 11, 2024

വിട പറയുമോ ? വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​പ​റ​യാ​ൻ രാ​ഹു​ൽ ഗാ​ന്ധി നാളെ വ​യ​നാ​ട്ടി​ൽ

ക​ൽ​പ്പ​റ്റ: വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​പ​റ​യാ​ൻ രാ​ഹു​ൽ ഗാ​ന്ധി നാളെ  വ​യ​നാ​ട്ടി​ൽ എ​ത്തും. രാ​വി​ലെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം പ​ത്തോ​ടെ എ​ട​വ​ണ്ണ​യി​ൽ എ​ത്തും.മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ൽ​പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി […]
June 11, 2024

മലാവി വൈസ് പ്രസിഡന്റും ഭാര്യയും സൈനികോദ്യോഗസ്ഥരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ലിലോങ്‌വേ : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ചിലിമയും ഒൻപത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം ഇന്നലെ കാണാതാകുകയായിരുന്നു.  തലസ്ഥാനമായ ലിലോങ്‌വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ […]
June 11, 2024

സർവകലാശാല പ്രവേശന രീതി മാറുന്നു, ജൂലൈ-ആഗസ്റ്റ്, ജനുവരി-ഫെബ്രുവരി ദ്വൈ വാർഷിക പ്രവേശത്തിന് യുജിസിയുടെ അനുമതി

ന്യൂഡൽഹി: ഇന്ത്യയിലെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024-2025 അധ്യയന വർഷം മുതൽ വർഷത്തിൽ രണ്ട് തവണ പ്രവേശനം നൽകാൻ അനുമതി നൽകിയതായി യൂനിവേഴ്സിറ്റ് ഗ്രാൻറ്സ് കമ്മീഷൻ (യു.ജി.സി) അധ്യക്ഷൻ ജഗദീഷ് കുമാർ പറഞ്ഞു. ജൂലൈ-ആഗസ്റ്റ്, […]
June 11, 2024

രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സ്: ദ​ര്‍​ശ​ന് പി​ന്നാ​ലെ ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ​യും അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ അ​റ​സ്റ്റി​ല്‍. നേ​ര​ത്തെ, വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി ന​ഗ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കേ​സി​ല്‍ 11 -ാം പ്ര​തി​യാ​ണ് പ​വി​ത്ര.ചി​ത്ര​ദു​ര്‍​ഗ​യി​ലെ അ​പ്പോ​ളോ […]
June 11, 2024

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ […]
June 11, 2024

തീരദേശമേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും; കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ജോര്‍ജ് കുര്യന് നൽകിയിട്ടുണ്ട്.കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ള്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി […]
June 11, 2024

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം.സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടൻ സൗബിൻ ഷാഹിറിനെയും […]
June 11, 2024

മോദി ശക്തനായ ഭരണാധികാരി , പിണറായി സർക്കാരിന്റെ ഭരണത്തിൽ ജനം അതൃപ്തർ, തുറന്നടിച്ച് ജി സുധാകരൻ

തിരുവനന്തപുരം: ലോക്‌‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെ പിണറായി സർക്കാരിനെ വിമർശിച്ച മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്‌തിയുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദി ശക്തനായ […]
June 11, 2024

നീ​റ്റ് ക്ര​മ​ക്കേ​ട്; കേ​ന്ദ്ര​ത്തി​നും നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ ഇ​ട​പെ​ട്ട് സു​പ്രീം​കോ​ട​തി. വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. കേ​ന്ദ്ര​ത്തി​ന്‍റെ​യും നാ​ഷ​ണ​ൽ ടെ​സ്റ്റ് ഏ​ജ​ന്‍​സി​യു​ടെ​യും മ​റു​പ​ടി […]