Kerala Mirror

June 7, 2024

സുരേഷ്ഗോപിയും രാജീവ്‌ ചന്ദ്രശേഖറും കേന്ദ്രമന്ത്രിസഭയിലേക്ക്, സുരേന്ദ്രന് രാജ്യസഭ

ന്യൂഡൽഹി : കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും . കാബിനറ്റ് മന്ത്രി സ്ഥാനമാണോ അതോ സഹമന്ത്രി സ്ഥാനമാണോ എന്നതിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും […]
June 7, 2024

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികപുതുക്കുന്നു, അന്തിമ പട്ടിക ജൂലൈ ഒന്നിന്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പുള്ള 50 […]
June 7, 2024

വിശാൽ പാട്ടീലിന്റെ പിന്തുണ കിട്ടി, 2009 നു ശേഷം ലോക്സഭയിൽ കോൺഗ്രസിന് മൂന്നക്കസീറ്റ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറി. വിശാലിന്റെ സ്വാഗതം ചെയ്തുകൊണ്ട് ഖാർഗെ എക്‌സിൽ ഫോട്ടോ […]
June 7, 2024

ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി […]
June 7, 2024

ഗോളടിക്കാരനായ നായകന് ഗോൾരഹിത സമനിലയോടെ വിട

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത അരലക്ഷത്തിലധികം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഇന്ത്യക്ക് നിരാശയുടെ രാവ്. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം (0-0) ഗോൾരഹിത സമനിലയിൽ കലാശിച്ചു. വിരമിക്കൽ മത്സരം കളിച്ച ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് വിജയത്തോടെ […]