Kerala Mirror

June 3, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനെ എങ്ങനെ ബാധിക്കും ?

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിലുണ്ടാക്കുന്ന ഇമ്പാക്ട്  എന്തായിരിക്കുമെന്നാണ് വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിലും പ്രധാന ചര്‍ച്ചാ വിഷയം. എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കും പ്രകാരം പ്രതിപക്ഷമായ യുഡിഎഫ് 20 ല്‍ 20 ഉം തൂത്തുവാരുകയാണെങ്കില്‍ അത് മുഖ്യമന്ത്രി […]
June 3, 2024

ഗാസയിൽ സമാധാനം പുലരുന്നു, അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കുമെന്ന് ഇസ്രായേൽ

ഗാസ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കരാറല്ലെന്നും ഓഫിർ ഫാൽക്ക് പറഞ്ഞു.യു.എസ് […]
June 3, 2024

ഇന്നും ഒറ്റപ്പെട്ട കനത്ത മഴ, കണ്ണൂരിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂരിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട […]
June 3, 2024

വിദ്യാലയങ്ങൾ ഉണരുന്നു, ഒന്നാം ക്ളാസിൽ 2.44 ലക്ഷം കുട്ടികൾ

കൊച്ചി: പുതിയ അദ്ധ്യയന വർഷത്തിന് പ്രവേശനോത്സവത്തോടെ ഇന്നു തുടക്കം. ഒന്നാം ക്ലാസിലെത്തുന്നത് 2,44,646 കുട്ടികൾ. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആകെ 39,94,944 വിദ്യാർത്ഥികൾ. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് എറണാകുളം […]
June 3, 2024

വോട്ടെണ്ണലില്‍ സുതാര്യത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നേതാക്കള്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണണമെന്നും അതിന്റെ ഫലം ആദ്യം പ്രസിദ്ധപ്പെടുത്തണമെന്നുമുള്ളതാണ് […]
June 3, 2024

ജൂണ്‍ നാലിന് ശേഷം കേരളരാഷ്ട്രീയം വഴിത്തിരിവിലേക്ക്

ജൂണ്‍ നാലിന് പതിനെട്ടാം ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്തായിരിക്കും ?2019ലേത് പോലെ 19-1ല്‍ ഒതുങ്ങില്ലെന്ന വിശ്വാസമാണ് ഇടതുമുന്നണിക്ക് വിശിഷ്യാ സിപിഎമ്മിനുള്ളത്. യുഡിഎഫിനാണെങ്കില്‍ പഴയ 19-1 നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയുമില്ല. ഇടതുവിരുദ്ധതരംഗമുണ്ടെങ്കില്‍ തങ്ങള്‍ 20-20 […]
June 3, 2024

ആര്‍എസ്എസിന് വേണ്ടി മോദി പുതിയ ഗാന്ധിയെ സൃഷ്ടിക്കുന്നു

ആര്‍എസ്എസിനും സംഘപരിവാറിനും ഇനിയൊരു ഗാന്ധിയെ വേണം. അതിനുള്ള പണി നരേന്ദ്രമോദി തന്ത്രപരമായി തുടങ്ങിക്കഴിഞ്ഞു. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമക്ക് മുൻപ് മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന […]
June 3, 2024

ഓപ്പറേഷന്‍ ലോട്ടസ്, ഇനി ദുര്‍മന്ത്രവാദത്തിലൂടെയും…

ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഓപ്പറേഷന്‍ ലോട്ടസ് അരങ്ങേറുമെന്നും അതിനായി തന്റെയും മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും എതിരാളികള്‍ കേരളത്തിൽ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള രാജരാജേശ്വര ക്ഷേത്രത്തിനുസമീപം ശത്രു സംഹാരപൂജ നടത്തിയെന്നുമുള്ള കര്‍ണ്ണാടക ഉപമുഖ്യമന്ത്രി […]