Kerala Mirror

May 31, 2024

കേരളത്തിൽ ജൂണിൽ രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേ

തിരുവനന്തപുരം: കേരളത്തിൽ ജൂണിൽ രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി […]
May 31, 2024

88 ക്രിമിനൽ കേസുകൾ കോടതിയിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിമാനം വിറ്റ് ട്രംപ്

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വന്തം ജെറ്റ് വിമാനം വിറ്റിരിക്കുകയാണ് ട്രംപ് എന്നാണു പുതിയ റിപ്പോര്‍ട്ട്.സെസ്‌ന 750 സൈറ്റേഷന്‍ ജെറ്റ് വിമാനമാണ് ഡൊണാള്‍ഡ് ട്രംപ് വിറ്റൊഴിവാക്കിയിരിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് […]
May 31, 2024

പ്രജ്വൽ രേവണ്ണ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. പുലർച്ചെ ഒന്നിനു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ രേവണ്ണയെ  കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു പുറത്തെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്റർപോൾ ബ്ലൂ […]
May 31, 2024

അവസാനഘട്ട തെരഞ്ഞെടുപ്പ് നാളെ ; അഞ്ചാം നാള്‍ ഫലമറിയാം

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങള്‍ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടയാണ് ഏഴാംഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിച്ചത്. നാളെ  നടക്കുന്ന അവസാന ഘട്ട പോളിങില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു […]
May 31, 2024

ഇറ്റലിയുടെ യുവന്റൻസ് ഇതിഹാസതാരം ബൊനൂച്ചി ക്ലബ് ഫുട്ബോളിൽനിന്നും വിരമിച്ചു

റോം: ഇറ്റലിയുടെയും യുവന്റസിന്റെയും പ്രതിരോധ താരമായിരുന്ന ലിയനാർഡോ ബൊനൂച്ചി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യുവന്റസിനൊപ്പം 12 സീസണുകളിൽ കളത്തിലിറങ്ങിയ ബൊനൂച്ചി എ.സി മിലാൻ, ട്രെവിസോ, പിസ, ബാരി,യൂണിയൻ ബെർലിൻ അടക്കമുള്ള ക്ലബുകൾക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. […]