Kerala Mirror

May 24, 2024

വീണ്ടും ബാർകോഴ വിവാദം; മദ്യനയത്തിൽ ഇളവിന് കോഴ നൽകണമെന്ന് ശബ്ദരേഖ

തിരുവനന്തപുരം: മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്നു ശബ്ദരേഖ . ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്‍റ് അനിമോന്‍റെ ശബ്ദരേഖയിൽ പറയുന്നത്.രണ്ടു […]
May 24, 2024

എട്ടുവര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത്, പിണറായി രചിക്കുന്നത് ചരിത്രം

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി അധികാരത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലെത്തിയിട്ട് മെയ് 20ന് എട്ടുവര്‍ഷം തികഞ്ഞു. കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഇന്നേവരെ ലഭിക്കാത്ത അതുല്യമായ നേട്ടത്തിനുടമയാവുകയാണ് പിണറായി. 1970ല്‍ കൂത്തുപറമ്പില്‍ […]
May 24, 2024

കോട്ടയത്തും പക്ഷിപ്പനി; കോഴി മുട്ടയ്ക്കും ഇറച്ചിയ്ക്കും നിയന്ത്രണം

കോട്ടയം : മൃഗസംരക്ഷണവകുപ്പിൻ്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് […]
May 24, 2024

അബ്ദുൾ റഹീമിന്‍റെ മോചനം: ഇന്ത്യന്‍ എംബസിയ്ക്ക് 34 കോടി കൈമാറി

റിയാദ് : സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനത്തിനുള്ള 34 കോടി രൂപ (ഒന്നര കോടി റിയാല്‍) സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. ഇന്നലെ   ഉച്ചയോടെയാണ് നാട്ടിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി […]
May 24, 2024

എറണാകുളത്തും തൃശൂരും ഇന്നും റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. […]
May 24, 2024

വാതുവെപ്പ് നിയമ ലംഘനം; വെസ്റ്റ്ഹാമിന്റെ  ബ്രസീൽ താരം പക്വറ്റ കുരുക്കിൽ

ലണ്ടൻ: വാതുവെപ്പ് നിയമലംഘനത്തിൽ ബ്രസീലിന്റേയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റേയും മധ്യനിര താരം ലൂക്കാസ് പക്വറ്റ കുരുക്കിൽ. വാതുവെപ്പുകാർക്ക് അനുകൂലമായി മത്സരത്തിന് കളിച്ചെന്ന ആരോപണത്തിൽ താരത്തെ കുറ്റക്കാരനെന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ കണ്ടെത്തി. ഇതോടെ 26 […]
May 24, 2024

ആക്രി വ്യാപാരത്തില്‍ 209 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ജിഎസ്‌ടി വകുപ്പ്

തിരുവനന്തപുരം: തൊഴിൽ നൽകാമെന്ന പേരിൽ അതിഥി തൊഴിലാളികളുടെ രേഖകൾ വാങ്ങിയും സംസ്ഥാനത്ത് ജി.എസ്.ടി തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ആക്രി വ്യാപാരത്തിനാണ് വ്യാജ രജിസ്‌ട്രേഷനുകൾ ഉപയോഗപ്പെടുത്തിയത്. ജി.എസ്.ടി വകുപ്പ് നടത്തിയ ‘ഓപറേഷൻ പാം ട്രീ’ എന്ന പേരിലുള്ള […]
May 24, 2024

കൊളംബിയ പലസ്തീനിൽ എംബസി തുറക്കുന്നു, വിപ്ലവകരമായ തീരുമാനവുമായി പെഡ്രോ

ബൊഗോട്ട: പലസ്തീനിൽ എംബസി തുറക്കാൻ ഉത്തരവിട്ട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ. റാമല്ലയിലാണു നയതന്ത്ര കാര്യാലയം തുറക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനും നോർവേയും അയർലൻഡും  പലസ്തീനെ സ്വതന്ത്ര […]