Kerala Mirror

May 20, 2024

ഓരോ വാർഡുകൾ വീതം കൂടും, വാർഡ് പുനർനിർണയത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടും. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അടുത്ത […]
May 20, 2024

ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് വിലരേഖപ്പെടുത്തി സ്വര്‍ണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപ വര്‍ധിച്ചു. സ്വര്‍ണവില 55,000 കടന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 54,720 രൂപ എന്ന റിക്കാര്‍ഡാണ് മറികടന്നത്. […]
May 20, 2024

റെയ്‌സി കടുത്ത റഷ്യൻ അനുകൂലി, അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിൻെറയും കണ്ണിലെ കരട്

പ്രോസിക്യൂട്ടറായി തുടങ്ങി ഇറാനിലെ രണ്ടാമത്തെ വലിയ നേതാവായി വളർന്ന ഇബ്രാഹിം റെയ്‌സി അമേരിക്ക അടങ്ങുന്ന പാശ്ചാത്യ ലോകത്തിന്റെ കണ്ണിലെ കരട്. ഉക്രെയിൻ  അ​ധി​നി​വേ​ശ​ത്തി​നി​ടെ റ​ഷ്യ​ക്ക് ആ​യു​ധ​ങ്ങ​ള​ട​ക്കം ന​ൽ​കി ഇബ്രാഹിം റെയ്‌സി  പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​ത് യൂ​റോ​പ്പി​നെ […]
May 20, 2024

റെയ്‌സി കൊല്ലപ്പെട്ട സംഭവം : ഹെലികോപ്ടർ കണ്ടെത്തിയത് അന്തരീക്ഷ താപനില അളക്കുന്ന നിരീക്ഷണ ഡ്രോണിലൂടെ

തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റെയ്‌സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​നും ഉൾപ്പെടെയുള്ള സംഘം കൊല്ലപ്പെട്ട അപകടമുണ്ടായത് തബ്രീസ് നഗരത്തിന് 100 കിലോമീറ്റർ അകലെ.  തവിൽ എന്ന പേരിലുള്ള മേഖലയാണിതെന്ന് അധികൃതർ പറഞ്ഞു.അപകടത്തിൽ തകർന്ന […]
May 20, 2024

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ടു

തെഹ്റാന്‍: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല […]
May 20, 2024

ജിഷ വധക്കേസ്:  കുറ്റവിമുക്തനാക്കണമെന്ന അമീറുൾ ഇസ്ളാമിന്റെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:  കേരളം ചർച്ച ചെയ്ത  ജിഷ വധക്കേസിലെ   വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത്. വധശിക്ഷയിൽ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി […]
May 20, 2024

ഇന്ന് അഞ്ചാംഘട്ടം : രാഹുൽഗാന്ധിയുടെയും രാജ്‌നാഥ്‌ സിംഗിന്റെയുമടക്കം 49 മണ്ഡലങ്ങൾ ബൂത്തിൽ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ആറു സംസ്ഥാനങ്ങളിലെയും, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തും. ഏഴു ഘട്ട വോട്ടെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങൾ അഞ്ചാംഘട്ടത്തിലാണ്. കോൺഗ്രസ്‌ നേതാവ്‌ രാഹുൽ […]
May 20, 2024

ആറാം വിരലിനുപകരം നാവിന് ശസ്ത്രക്രിയ:ഡോക്ടറെ ഇന്നു ചോദ്യം ചെയ്യും

കോഴിക്കോട്: കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോ. ബിജോൺ ജോൺസനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളേജ് എ.സി.പി പ്രേമചന്ദ്രൻ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ […]
May 20, 2024

കാലവർഷം ആൻഡമാനിലെത്തി, 31ന് കേരളത്തിൽ; ബുധൻ വരെ അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. മദ്ധ്യ, തെക്കൻ ജില്ലകളിലാകും കൂടുതൽ. കുറഞ്ഞ സമയത്തിൽ വലിയ മഴയ്ക്കാണ് സാദ്ധ്യത. മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് ഇടയാക്കിയേക്കാം. അതേസമയം, […]