Kerala Mirror

May 16, 2024

ഹയർ സെക്കൻഡറി,​ വി.എച്ച്.എസ്.ഇ പ്രവേശനം: ഇന്നു മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി,​ വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ 25ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇന്ന് വൈകിട്ട് നാല് മുതൽ പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കും. […]
May 16, 2024

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ നീരജ് ചോപ്രയ്ക്ക് സ്വർണം, ചതുർദിന മീറ്റിൽ ആർക്കും ഒളിമ്പിക് യോഗ്യതയില്ല

ഭുവനേശ്വർ: മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം നാട്ടിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ നീരജ്‌ ചോപ്രയ്‌ക്ക്‌ സ്വർണം. കലിംഗ സ്‌റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സിന്റെ അവസാനദിനം പുരുഷന്മാരുടെ ജാവലിൻത്രോയിൽ 82.27 മീറ്റർ എറിഞ്ഞാണ്‌ നേട്ടം. ഡി പി മനു […]
May 16, 2024

കാലവര്‍ഷം മെയ് 31ന് എത്തും, ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം തുടങ്ങുക. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് […]
May 16, 2024

ബജറ്റിന്റെ 15  ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി നല്‍കാന്‍ ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മുംബൈ:ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദപരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിന്റെ പതിനഞ്ച് ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി നല്‍കാന്‍ ശ്രമിച്ചെന്ന് മോദി പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേക ബജറ്റ് വേണമെന്നാണ് അവരുടെ ആഗ്രഹം. എന്നാല്‍ ബിജെപിയുടെ കടുത്ത […]
May 16, 2024

പന്തീരങ്കാവ് പീഡനം; നവവധുവിന്റേയും കുടുംബത്തിന്റെയും മൊഴിയെടുത്തു

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴിയെടുത്തു. ഫറോക്ക് എ.സി.പി സാജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സംസ്ഥാന സർക്കാർ യഥാസമയം ഇടപെട്ടുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. […]
May 16, 2024

അര്‍ധ സെഞ്ച്വറിയുമായി സാം കറന്‍, രാജസ്ഥാനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ്

ഗുവാഹത്തി: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ക്യാപ്റ്റൻ സാം കറൻ നിറഞ്ഞാടിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പഞ്ചാബ് ഏഴ് പന്ത് ബാക്കി നിൽക്കേ മറികടന്നു. […]
May 16, 2024

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

ന്യൂഡൽഹി: സംഘപരിവാർ വിരുദ്ധ ഓൺലൈനായ ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി ജയിലിൽ നിന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഏഴ് മാസത്തിന് ശേഷമാണ് ജയിൽ മോചിതനായത്.പ്രബീർ പുരകായസ്തയെ വിട്ടയക്കാൻ കഴിഞ്ഞ ദിവസം സുപ്രിംകോടതി […]
May 16, 2024

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെ വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ (93 മൈൽ) വടക്കുകിഴക്കായി ഹാൻഡ്‌ലോവ പട്ടണത്തിലെ സാംസ്കാരിക ഭവനത്തിന് പുറത്ത് വെച്ചാണ് ഫിക്കോ (59) യുടെ വയറ്റിൽ വെടിയേറ്റതെന്ന് സ്ലൊവാക്യൻ […]