Kerala Mirror

May 15, 2024

ചാബഹാർ കരാർ: ഇന്ത്യക്ക്‌ 
അമേരിക്കയുടെ ഉപരോധ ഭീഷണി

വാഷിങ്‌ടൺ:  ഇറാനുമായി ചാബഹാർ തുറമുഖ കരാർ ഒപ്പിട്ടതിനു പിന്നാലെ ഇന്ത്യക്കെതിരെ ഉപരോധ ഭീഷണി മുഴക്കി അമേരിക്ക. ഇറാനുമേലുള്ള ഉപരോധം തുടരുമെന്നും അവരുമായി കരാറുണ്ടാക്കുന്നവർക്ക്‌ നേരെയും ഉപരോധത്തിന്‌ സാധ്യതയുണ്ടെന്നും അമേരിക്കൻ സ്റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ ഉപവക്താവ്‌ വേദാന്ത്‌ പട്ടേൽ […]
May 15, 2024

നൊബേല്‍, മാന്‍ ബുക്കര്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഓട്ടവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ചെറുകഥയല്ലാതെ മറ്റൊരു ആവിഷ്‌കാര മാധ്യമത്തെക്കുറിച്ചും അവര്‍ ആലോചിച്ചതേയില്ല. കഥയുടെ ക്രാഫ്റ്റില്‍ ഏറെ ശ്രദ്ധിക്കുന്ന […]
May 15, 2024

ലഖ്നൗ വീണു; രണ്ടുമത്സരങ്ങൾ ശേഷിക്കേ രാജസ്ഥാൻ പ്ലേഓഫിൽ, ആർസിബിക്കും പ്രതീക്ഷ

ന്യൂഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു.  വിജയത്തോടെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡൽഹിക്ക് […]
May 15, 2024

മുസ്‌ലിം സമുദായങ്ങൾക്കെതിരെ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ പൊതു ഇടത്തിൽ ഇരിക്കാൻ താൻ അർഹനല്ല: മോദി

ന്യൂഡൽഹി: വിദ്വേഷ പരാമർശങ്ങൾ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്‌ലിം വിരുദ്ധനല്ലെന്ന് മോദി അവകാശപ്പെട്ടു. 2002 മുതൽ തൻ്റെ പ്രതിച്ഛായ തകർക്കാനും മുസ്‌ലിം വിരുദ്ധനായി കാണിക്കാനും ബോധപൂർവ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും […]