Kerala Mirror

May 8, 2024

കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

പാലക്കാട്: മാധ്യമപ്രവര്‍ത്തകന്‍ എ വി മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ കാമറമാനായ മുകേഷ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ […]
May 8, 2024

വെസ്റ്റ് നൈൽ ഫീവർ ബാധിച്ച് തൃശൂരിൽ ഒരു മരണം, ഒരാൾകൂടി ചികിത്സയിൽ

തൃശൂര്‍: തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫീവർ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടാനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ […]
May 8, 2024

കോവിഷീൽഡ് അടക്കമുള്ള കോവിഡ് പ്രതിരോധ വാക്സിനുകൾ പിൻവലിച്ച് നിർമാണക്കമ്പനി

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിൻ പിൻവലിക്കാൻ തീരുമാനിച്ചതായി ആസ്ട്രസെനക അറിയിച്ചു.  മാർച്ച് അഞ്ചിനാണ് വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. മെയ് ഏഴിന് ഇത് പ്രാബല്യത്തിൽ വന്നു. കോവിഷീൽഡെന്ന പേരിൽ ഇന്ത്യയിലും ആസ്​ട്രസെനക വാക്സിൻ വിതരണം ചെയ്തിരുന്നു. […]
May 8, 2024

ജർമൻ കോട്ട പൊളിക്കാനാകാതെ പിഎസ്ജി,ബൊറൂഷ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

പാരീസ്: ജർമ്മൻ കോട്ട പൊളിക്കാനാകാതെ വിയർത്ത പി.എസ്.ജിയെ മറികടന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട് തകർത്താണ് ബൊറൂഷ്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടാം പകുതിയിൽ മാറ്റ് […]
May 8, 2024

പണിമുടക്കുന്നത് 250ലധികം ജീവനക്കാർ; നടക്കുന്നത് നിയമവിരുദ്ധ സമരമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്‌

തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. രാജ്യത്താകെ 250ൽ അധികം കാബിൻ ക്രൂ ജീവനക്കാരാണ് പണിമുടക്കുന്നത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. കൂട്ടമായി സിക്ക് ലീവെടുത്താണ് ജീവനക്കാരുടെ […]
May 8, 2024

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരും യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് […]
May 8, 2024

ലോകത്തിന്റെ ശ്രദ്ധ ഇന്ന് ബെർണാബൂവിലേക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനൽ തേടി റയലും ബയേണും നേർക്കുനേർ

മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വിജയത്തിളക്കമുള്ള റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ സെമിക്ക് ഇറങ്ങുന്നു. ചാമ്പ്യൻസ്‌ ലീഗിലെ 18–-ാംഫൈനൽ തേടി ഇറങ്ങുന്ന റയൽ മാഡ്രിഡിന് അത്ര എളുപ്പമല്ല കാര്യങ്ങൾ. ആറ് […]
May 8, 2024

വീണ്ടും ഉയർന്ന്‌ 
വൈദ്യുതി ഉപയോഗം ; തിങ്കളാഴ്‌ച ആവശ്യമായി വന്നത്‌ 110.56 ദശലക്ഷം യൂണിറ്റ്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഞായറാഴ്ച കുറഞ്ഞ വൈദ്യുതി ഉപയോഗം തിങ്കളാഴ്ച പഴയപടിയായി. ഞായറാഴ്ചത്തെ 103.28 ദശലക്ഷം യൂണിറ്റായിരുന്ന വൈദ്യുത ഉപയോഗം തിങ്കളാഴ്ച 110.56 ദശലക്ഷം യൂണിറ്റായി ഉയർന്നു. 5720 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ തിങ്കളാഴ്ച സംസ്ഥാനം ഉപയോഗിച്ചത്‌. കേരളത്തിലെ […]
May 8, 2024

‘ആവേശം’ ഒടിടിയിലേക്ക്; ഫഹദ്‌ ചിത്രം നാളെമുതൽ ആമസോൺ പ്രൈമിൽ

കൊച്ചി: ഫഹദ്‌ ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ‘ആവേശം’ ഒ ടി ടി റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒമ്പതിന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ജിത്തു മാധവൻ സംവിധാനം ചെയ്‌ത ചിത്രം ഇതിനകം […]