Kerala Mirror

May 7, 2024

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ

കോഴിക്കോട്:  കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ മരിച്ചിട്ടുണ്ട്.രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.  അടുത്തിടെ […]
May 7, 2024

ക്ലബിന്റെ പിഴയുടെ ഒരുഭാഗം കോച്ചിന്റെ ചുമലിലിട്ട് ബ്ളാസ്റ്റേഴ്സ്, ഇവാൻ വുകുമനോവിച്ചിൽ നിന്നും ഈടാക്കിയത് ഒരു കോടി പിഴ ?

കൊച്ചി: ഇവാൻ വുകുമനോവിച്ച്  ബ്ളാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നിൽ ക്ലബ് ചുമത്തിയ പിഴയെന്ന് സൂചന. ഒരു കോടി രൂപയാണ്  ഇവാന് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകൽ […]
May 7, 2024

ചൂട് തുടരും, കേരളത്തിൽ അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്, മേയ് 9 ന് രണ്ടുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും ഈ മാസാവസാനം വരെ സംസ്ഥാനത്തെ ചൂടിന് കാര്യമായ ശമനം ഉണ്ടാകില്ലെന്നാണ് സൂചന.  […]
May 7, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ചില വിദേശ ശക്തികള്‍ ശ്രമിക്കുന്നു: നരേന്ദ്ര മോദി

അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ചില വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ നിഷാന്‍ […]
May 7, 2024

മൂന്നാംഘട്ട വോട്ടെടുപ്പ് ; ബംഗാളിലും മധ്യപ്രദേശിലും മികച്ച പോളിംഗ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്.ഒൻപതുമണി വരെയുള്ള കണക്കുകളിൽ ബംഗാളിലും മധ്യപ്രദേശിലും വോട്ടർമാരിൽ ആവേശകരമായ പ്രതികരണം ഉണ്ടായപ്പോൾ മഹാരാഷ്ട്രയിലെ മണ്ഡലങ്ങളിൽ മന്ദഗതിയിലാണ് പോളിംഗ്. അസം (4), […]
May 7, 2024

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ്: ജില്ലാതലത്തിൽ ആന്‍റി റാഗിംഗ് സെല്ലുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ആന്‍റി റാഗിംഗ് സെല്ലുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ. യുജിസിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാതലത്തിൽ സെല്ലുകൾ ആരംഭിക്കുന്നത്. ഈ മാസം പകുതിയോടെ നടപടിക്രമങ്ങൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്. രാജ്യത്തെ വിവിധ വിദ്യാഭ്യാസ […]
May 7, 2024

കള്ളക്കടല്‍ പ്രതിഭാസം: ഇന്നും കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്‌നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കണം. ജാഗ്രതാ നിര്‍ദേശങ്ങള്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ […]
May 7, 2024

റോക്കറ്റിലെ ഓക്‌സിജൻ വാൽവിൽ  സാങ്കേതിക തകരാര്‍; സുനിത വില്യംസിന്‍റെ ബഹിരാകാശയാത്ര മാറ്റിവച്ചു

വാഷിങ്ടൺ: സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു. അറ്റ്‌ലസ് ഫൈവ് റോക്കറ്റിലെ ഓക്‌സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതോടെയാണ് ഇന്നു നടക്കേണ്ട യാത്ര നീട്ടിയത്. വിക്ഷേപണസമയം പിന്നീട് അറിയിക്കുമെന്ന് നാസ […]
May 7, 2024

എസ്‌എസ്‌എല്‍സി ഫലം നാളെ, ഹയര്‍സെക്കന്‍ഡറി വിഎച്ച്‌എസ്‌ഇ മറ്റന്നാള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി./ടി.എച്ച്‌.എസ്‌.എസ്‌.എല്‍.സി./ എ.എച്ച്‌.എസ്‌.എല്‍.സി. ഫലപ്രഖ്യാപനം നാളെ മൂന്നിന്‌. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം മേയ്‌ 19 നായിരുന്നു ഫലപ്രഖ്യാപനം.രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ […]