Kerala Mirror

April 30, 2024

അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ ഞാൻ സിനിമയിൽ വന്നേക്കുന്നത്, കേട്ട് കേട്ട് മടുത്തു-ഗോസിപ്പുകളെ  കുറിച്ച് പ്രതികരിച്ച് നദി ഭാവന 

മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ താരം ഒരു റീ എൻട്രി നടത്തിയിരുന്നു.  ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. […]
April 30, 2024

ഹരിത നേതാക്കൾക്ക് യൂത്ത് ലീഗ് ഭാരവാഹിത്വം; യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് എത്തുന്ന ആദ്യവനിതയായി ഫാത്തിമ തഹ്ലിയ

കോഴിക്കോട്; എം എസ് എഫ് വിദ്യാർത്ഥിനി വിഭാഗമായിരുന്ന ‘ഹരിത’യുടെ മുൻ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി. ഹരിത മുന്‍ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹ്ലിയ ആണ് പുതിയ […]
April 30, 2024

ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പ്രജ്വലിനെ രാജ്യം വിടാൻ സഹായിച്ചത് മോദി: ആരോപണവുമായി പ്രിയങ്കാഗാന്ധി

ന്യൂഡൽഹി: കർണാടകയിലെ ജെ.ഡി.എസ് എംപിയും ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വല് രേവണ്ണക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടഭ്യർഥിച്ചത് ആയുധമാക്കി കോൺഗ്രസ്.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് രണ്ട് ദിവസം മുമ്പാണ് പ്രജ്വല് രേവണ്ണയുടെ ഒന്നിലധികം ലൈംഗിക വീഡിയോകൾ […]
April 30, 2024

കോവിഷീൽഡ്‌ വാക്‌സിൻ്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ  അസ്ട്രസെനകക്ക് യോഗ്യതയില്ല – ഡോ. ബി ഇഖ്ബാല്‍

കോവിഡ് വാക്‌സിന്‍ ആയ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന്, നിര്‍മാതാക്കളായ  അസ്ട്രസെനക ബ്രിട്ടിഷ് കോടതിയില്‍ സമ്മതിച്ചെന്ന വാര്‍ത്ത വലിയ ആശങ്കകള്‍ക്കാണ് കാരണമായത്. വാക്‌സിന്‍ എടുത്തവരില്‍ ഭീതി ജനിപ്പിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയുടെ വാസ്തവം എന്താണ്? ഇതു […]
April 30, 2024

സഞ്ജു ഉണ്ടാകുമോ ? ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഇന്ന് 

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യ സെലക്ടർ അജിത് അഗാർകറിന്റെ നേതൃത്വത്തിലുള്ള സംഘം ബി.സി.സി.ഐ നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് മലയാളി […]
April 30, 2024

കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് കുറയുന്നതിനും കാരണമായേക്കും- തുറന്നുസമ്മതിച്ച് നിര്‍മാതാക്കള്‍

ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീൽഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കിയതായി ദി ടെലിഗ്രാഫ് […]
April 30, 2024

പ്രിയങ്ക ലോക്‌സഭയിലേക്ക് മത്സരിക്കില്ല, രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനു പുറമേ, യുപിയിലെ റായ് ബറേലിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. അതേസമയം സഹോദരി പ്രിയങ്ക ഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ച അമേഠിയില്‍ […]
April 30, 2024

വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് വൈദ്യുതിമന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേരും. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി വലിയ വെല്ലുവിളിയാണ് […]
April 30, 2024

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു; വളർത്തുപക്ഷികൾക്കും മുട്ടയക്കും പ്രാദേശിക വിലക്ക്

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന സ്ഥലങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) […]