Kerala Mirror

April 30, 2024

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ; രാഹുലിനെ ഒഴിവാക്കി

മുംബൈ : ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടി. 15 അംഗ ടീമില്‍ സഞ്ജുവും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. കെഎല്‍ രാഹുലിനെ ഒഴിവാക്കി. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ […]
April 30, 2024

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല […]
April 30, 2024

പാലക്കാട് ഓറഞ്ച് അലർട്ട് തുടരും, തൃശൂർ , ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമേ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും വരുന്ന മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ നിലവിലുള്ള ഓറഞ്ച് അലർട്ട് തുടരും. മറ്റു ജില്ലകളിൽ […]
April 30, 2024

പാകിസ്താനി ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്

‘ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസര്‍ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടിയ പാകിസ്താനി ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച് […]
April 30, 2024

തിരക്ക് നിയന്ത്രിക്കണം , ഊട്ടി- കൊടൈക്കനാല്‍ ട്രിപ്പിന് ഇ പാസ് ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ഇരുസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ […]
April 30, 2024

ലൈംഗിക ആരോപണം; പ്രജ്വൽ രേവണ്ണക്ക് സസ്പെൻഷൻ

ബെംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്താണ് പ്രജ്വലിനെ ജെഡ‍ിഎസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാർ‌ട്ടിയിൽ നിന്നും പുറത്താക്കണമോയെന്ന് […]
April 30, 2024

മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ്  പൊലീസ് ഇതുവരെ […]
April 30, 2024

ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരി; ഇപി ജയരാജൻ എത്തിയത് ബിജെപിയിൽ ചേരാനല്ല: ടിജി നന്ദകുമാർ

കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേക്കറും ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി വിവാദ ദല്ലാൾ ടി.ജി നന്ദകുമാർ. ഇ.പി ജയരാജൻ എത്തിയത് ബി.ജെ.പിയിൽ ചേരാനല്ല . സർപ്രൈസ് എന്ന് പറഞ്ഞാണ് ജാവദേക്കറുമായി […]
April 30, 2024

നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്? അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്കുമേൽ സമ്മർദ്ദവുമായി  ഇസ്രായേൽ

ലണ്ടൻ : യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട്. നടപടി എടുക്കുന്നതിൽ നിന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ഐസിസി) തടയാൻ നയതന്ത്ര […]