Kerala Mirror

April 29, 2024

കൊല്ലം തിരിച്ചുപിടിക്കില്ല, സംസ്ഥാനത്ത് ഇടതിന് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. […]
April 29, 2024

സെക്രട്ടറിയേറ്റിൽ ജാവദേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായോയെന്ന് മാധ്യമങ്ങള്‍ ; പ്രതികരിക്കാതെ കൈകൂപ്പി ഇപി

തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച ചര്‍ച്ച ചെയ്‌തോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. രാവിലെ 10 മണിയോടെ ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ […]
April 29, 2024

ഏഴാം സീസണിലും 500 റൺസിന്‌ മുകളിൽ, ഐപിഎല്ലിൽ വാർണറുടെ റെക്കോഡിനൊപ്പം കോഹ്‌ലി

അഹമ്മദാബാദ്: ടീമിന്റെ യാത്ര അത്ര സുഖകരമായ നിലയിലല്ലെങ്കിലും ഈ ഐപിഎല്‍ സീസണിലും വിരാട് കോഹ്‌ലിക്ക് മാറ്റമില്ല. താരം ബാറ്റിങില്‍ മിന്നും ഫോമിലാണ്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ താരം ഈ സീസണില്‍ […]
April 29, 2024

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുനെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച […]
April 29, 2024

ചെന്നൈയിലെ മലയാളി ദമ്പതികളുടെ അരുംകൊല; പ്രതി പിടിയിൽ, നിർണായകമായത് മൊബൈൽഫോൺ

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം നടത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശി നാഗേഷാണ് അറസ്റ്റിലായത്. മുത്താപ്പുതുപ്പെട്ടിയിലെ ഒരു ഹാർഡ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന. […]
April 29, 2024

നടുറോഡിലെ മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവർക്ക് നിർദേശം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായുളള തർക്കത്തിൽ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവർക്ക് നിർദേശം. DTO ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. മേയർ നൽകിയ പരാതിയിൽ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേ […]
April 29, 2024

വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി, ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍

ഇന്‍ഡോര്‍: ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബി.ജെ.പി നേതാവിന്‍റെ ട്വീറ്റിന് പിന്നാലെയാണ് സ്ഥാനാര്‍ഥി തിങ്കളാഴ്ച പത്രിക പിന്‍വലിച്ചത്. ബി.ജെ.പി എം.എൽ.എ രമേഷ് മെൻഡോളയ്‌ക്കൊപ്പമാണ് […]
April 29, 2024

പ്രഥമനും മീൻ പൊള്ളിച്ചതും കോഴി പൊരിച്ചതും..ഇത്തിഹാദിൽ ജൂൺ മുതൽ കേരള ഭക്ഷണവും

നെടുമ്പാശേരി: കേരളത്തിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് ഫ്ളൈറ്റുകളിൽ ജൂൺ മുതൽ കേരളീയ ഭക്ഷണം ലഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം. കൊച്ചിയിൽ നിന്നുമാത്രം നിത്യേന […]
April 29, 2024

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഉടനെന്ന് പ്രഖ്യാപിച്ച് ദുബായ്

35 ബില്യൺ യുഎസ് ഡോളർ ചെലവിൽ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, തുറമുഖം, നഗര കേന്ദ്രം, പുതിയ ആഗോള കേന്ദ്രം എന്നിവയായി ദുബായ് മാറുമെന്ന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  പറഞ്ഞു.പുതിയ വിമാനത്താവളം […]