Kerala Mirror

April 23, 2024

ഹൃദയാഘാതത്തിന് മുമ്പുവരെ കരിയറായിരുന്നു പ്രധാനം, ഇപ്പോൾ കുടുംബവും ആരോ​ഗ്യവും- ശ്രേയസ് തൽപഡെ

ഷൂട്ടിം​ഗ് സെറ്റിൽ വെച്ചുണ്ടായ ഹൃദയാഘാതം മൂലം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരമായ ശ്രേയസ് തൽപഡെ. നേരത്തേ ഒരു കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകർക്കൊപ്പം ചെയ്യണമെന്നെല്ലാം ഉറപ്പിച്ചുള്ള ഓട്ടത്തിലായിരുന്നു. പെട്ടെന്നാണ് എല്ലാം മാറി […]
April 23, 2024

സംസ്ഥാനത്ത് നാളെ വൈകിട്ടു മുതല്‍ മദ്യ വില്‍പ്പന ശാലകള്‍ക്ക് അവധി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകീട്ട് 6 മണി മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. […]
April 23, 2024

‘മണിപ്പൂരിൽ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനം’; കേന്ദ്രസർക്കാരിനെതിരെ  രൂക്ഷ വിമർശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോർട്ട്

ന്യൂഡല്‍ഹി : മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക. 2023 മെയ് മാസത്തിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിൽ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും യു.എസ് വിദേശകാര്യ വകുപ്പിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിൽ […]
April 23, 2024

ഉറക്കം കുറയുന്നത് ​ഗുരുതര രോ​ഗത്തിന് കാരണമായേക്കുമെന്ന് പഠനം

ശരിയായി ഉറങ്ങിയില്ലെങ്കിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ബാധിച്ചേക്കുമെന്ന് പഠനം. നാലിലൊരാൾക്ക് എന്ന നിലയിൽ ബാധിക്കുന്ന ഈ രോ​ഗത്തിനുപിന്നിൽ ഉറക്കക്കുറവും കാരണമാണെന്ന് മിനെസോട്ടയിൽ നിന്നുള്ള എം.എൻ.ജി.ഐ ഡൈജസ്റ്റീവ് ഹെൽത്തിലെ ​ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഇബ്രാഹിം ഹനൗനെ […]
April 23, 2024

പട്ടികവിഭാഗ സംവരണം വെട്ടിക്കുറച്ച് കോൺഗ്രസ് മുസ്ലിംകള്‍ക്കു നല്‍കി, ആരോപണം ആവർത്തിച്ച് മോദി 

ജയ്പുര്‍: മതാടിസ്ഥാനത്തില്‍ സംവരണം കൊണ്ടുവന്ന് മുസ്ലിംകള്‍ക്കു നേട്ടമുണ്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സ്വത്ത് പിടിച്ചുപറിച്ച് ‘കുറച്ചു പേര്‍ക്കു’ മാത്രമായി കൊടുക്കുകയാണ് കോണ്‍ഗ്രസ് ഭരണകാലത്തു ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ നേരത്തെ നടത്തിയ […]
April 23, 2024

പ്രതിരോധച്ചെലവുകൾ കൂടുന്നു; ആദ്യ നാല് രാജ്യങ്ങളിൽ ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ സൈനിക ചെലവുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. 2023ൽ 84 ബില്യൺ ഡോളറാണ് ഇന്ത്യയുടെ സൈനിക ചെലവ്. യുഎസ് (916 […]
April 23, 2024

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും തെലങ്കാന നിയമസഭാംഗം കെ കവിതയുടെയും കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് ഇരുവരുടേയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുന്ന ആംആദ്മി […]
April 23, 2024

ഇന്ത്യക്കാർക്ക് ആശ്വാസം; ഷെന്‍ഗെന്‍ വിസയിൽ പരിഷ്കാരവുമായി യൂറോപ്യൻ യൂണിയൻ

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍ ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കും. ഇതോടെ ഓരോ യാത്രയ്ക്കും പ്രത്യേക ഷെന്‍ഗെന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. […]
April 23, 2024

പരസ്യം കൊടുത്ത അതേവലുപ്പത്തിലാണോ മാപ്പും കൊടുത്തത് ? രാംദേവിനെ വീണ്ടും നിർത്തിപ്പൊരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ആയുർവേദയുടെ സ്ഥാപകൻ രാംദേവിനെയും ബാലകൃഷ്ണയ്ക്കുമെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇന്ന് പത്രങ്ങളിൽ നൽകിയ മാപ്പിന്റെ വലുപ്പം പതഞ്ജലി ഉൽപ്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യങ്ങൾക്ക് സമാനമാണോ എന്ന് കോടതി […]