Kerala Mirror

April 22, 2024

‘ആവേശം’ ഹാങ്ങോവ‍റിൽ സാമന്ത, എത്രയും വേഗം സിനിമ കാണൂവെന്ന് ആരോധകരോട് താരം

ഫ​ഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ കണ്ടതിൻ്റെ ത്രില്ലിൽ തെന്നിന്ത്യൻ താരം സാമന്ത. എല്ലാവരും എത്രയും വേഗം സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇപ്പോഴും ചിത്രത്തിൻ്റെ ഹാങ്ങോവറിലാണെന്ന് താരം ഇൻസ്റ്റ സ്റ്റോറിയിലൂടെ പ്രതികരിച്ചു. സുഷിൻ ശ്യാമിൻ്റെ സം​ഗീതത്തെയും […]
April 22, 2024

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.റോസമ്മ […]
April 22, 2024

ടാക്‌സി ഡ്രൈവറായി മോഹൻലാലും ഒപ്പം ശോഭനയും; തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

20 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികൾ ഒരുമിക്കുന്നുവെന്ന അസുലഭ നിമിഷത്തിനാണ് തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂർ ഇന്ന് വേദിയായത്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ […]
April 22, 2024

റീ റിലീസിലും ആവേശമായി ​’ഗില്ലി’; ആദ്യ ദിനം 11 കോടിക്ക് മുകളിൽ കളക്ഷൻ

ചെന്നൈ: ബോക്സോഫീസിൽ തരം​ഗം തീർത്ത് വിജയ് ചിത്രം ‘ഗില്ലി’. ആവേശത്തോടെയാണ് വിജയ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീടുള്ള ദിവസങ്ങളിലും ചിത്രം മികച്ച പ്രതികരണം […]
April 22, 2024

പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് തരൂർ,  ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് പ്രകാശ് രാജ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു […]
April 22, 2024

വിരാട് കോഹ്‌ലി പുറത്തായത് നോ ബോളിൽ അല്ല; ഇതാണ് കാരണം

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച വിഷയം. മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്ത് ഫുൾടോസ് വന്ന പന്ത് കോഹ്‌ലിയുടെ […]
April 22, 2024

2024 ലോക്സഭയിൽ ബിജെപിക്ക് ആദ്യ പ്രതിനിധി, സൂറത്തിൽ മുകേഷ് ദലാലിന് എതിരില്ലാതെ ജയം

ന്യൂഡൽഹി:  ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി  സ്ഥാനാർത്ഥി മുകേഷ് ദലാലിന് എതിരില്ലാതെ ജയം. മറ്റെല്ലാ സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചതോടെയാണ് ബിജെപിക്ക് വോട്ടെടുപ്പിന് മുൻപേ തന്നെ ആദ്യ ജയം ലഭിച്ചത്.  കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക റിട്ടേണിംഗ് […]
April 22, 2024

പ്രതിരോധത്തിനായി ഇന്ത്യ ചെലവഴിച്ചത് 6 ലക്ഷത്തി 96 ആയിരം കോടി രൂപ, ലോകത്ത് സൈന്യത്തിനായി ഏറ്റവുമധികം പണം ചെലവഴിച്ച 5 രാജ്യങ്ങളിൽ ഒന്ന്

പ്രതിരോധത്തിനായി ഏറ്റവുമധികം പണം ചെലവഴിച്ച രാജ്യങ്ങളിൽ ഇന്ത്യ ആദ്യ നാലിൽ . 69,69,62,33,20,000 കോടി രൂപയാണ് ( 83.6 ബില്യൺ യുഎസ് ഡോളർ) ഇന്ത്യ സൈനിക ബഡ്‌ജറ്റിനായി ചെലവഴിച്ചത്.  4.3 ശതമാനമാണ് 2023 ൽ ഇന്ത്യയുടെ […]
April 22, 2024

കീടനാശിനി സാന്നിധ്യം, രണ്ട് ഇന്ത്യൻ ബ്രാൻഡ് കറിമസാലകൾക്ക് സിംഗപ്പൂരിലും  ഹോങ്കോങ്ങിലും  വിലക്ക്

ബീജിംഗ്: ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച് , എവറസ്റ്റ് കറിമസാലകൾക്ക് നിരോധനമേർപ്പെടുത്തി ഹോങ്കോംഗിലെ ഭക്ഷ്യസുരക്ഷാ അധികൃതർ. ചൈനയിലെ പ്രത്യേക ഭരണമേഖലയാണ് ഹോങ്കോംഗ്. ക്യാൻസറിന് കാരണമാകുന്ന രാസ‌വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഹോങ്കോംഗിന് പിന്നാലെ സിംഗപൂരും എവറസ്റ്റ് […]