Kerala Mirror

April 19, 2024

എറണാകുളം വാഴക്കുളത്ത് ട്വന്റി 20 പ്രവർത്തകർക്ക് കോൺഗ്രസ് മർദ്ദനം

കൊച്ചി: എറണാകുളം വാഴക്കുളത്ത് ട്വന്റി-20 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസവും വാഴക്കുളത്ത് ട്വന്റി-20 പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. തെരഞ്ഞെടുപ്പിനിടെയുള്ള ഗൃഹ സന്ദര്‍ശനത്തിനിടെ കുന്നത്തുനാട് വാഴക്കുളം 18ാം വാര്‍ഡിലാണ് സംഭവം.
April 19, 2024

ജെസ്‌ന ഗർഭിണിയായിരുന്നില്ല, വീട്ടിൽ നിന്നും  രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തിട്ടില്ല , പിതാവിന്റെ വാദം  തള്ളി സിബിഐ കോടതിയിൽ 

തിരുവനന്തപുരം:  പത്തനംതിട്ടയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടില്ലെന്നും, സിബിഐക്ക് ഈ വസ്ത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു. രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ച് […]
April 19, 2024

കേന്ദ്ര ഏജന്‍സി അന്വേഷണം എന്നുപറഞ്ഞ് വിരട്ടാന്‍ നോക്കണ്ട; രാഹുല്‍ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ മറുപടി

കോഴിക്കോട്: എപ്പോഴും കോണ്‍ഗ്രസിനെയും തന്നെയും മാത്രം വിമർശിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം, കേന്ദ്ര ഏജന്‍സികള്‍ എന്നൊന്നും പറഞ്ഞ് ഞങ്ങളെ വീരട്ടാന്‍ നോക്കണ്ട എന്നും മുഖ്യമന്ത്രി തുറന്നടിച്ചു. […]
April 19, 2024

9 വോട്ട് ചെയ്തപ്പോൾ മെഷീനിൽ 10 വോട്ട്, അധിക വോട്ട് പോയത് ബിജെപിക്ക്, പത്തനംതിട്ടയിലും മോക്‌പോളിൽ പരാതി

പത്തനം തിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിനുളള മോക് പോളില്‍ വോട്ടിങ് മെഷീനെതിരെ വീണ്ടും പരാതി. പത്തനംതിട്ട മണ്ഡലത്തില്‍ നടത്തിയ മോക് പോളിലാണ് ഇ.വി.എമ്മിനെതിരെ ഗുരുതര ആരോപണം ഉയർന്നത്. മണ്ഡലത്തില്‍ ആകെ എട്ടു സ്ഥാനാർഥികളാണ് ഉളളത്. നോട്ട ഉള്‍പ്പെടെ […]
April 19, 2024

20 വർഷങ്ങൾക്ക് ശേഷം താരജോഡികൾ വീണ്ടുമൊരുമിക്കുന്നു

തരുൺ മൂർത്തി ചിത്രത്തിൽ 15 വർഷത്തിന് ശേഷം ഒരുമിക്കാൻ മോഹൻലാലും ശോഭനയും. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ […]
April 19, 2024

സജി മഞ്ഞക്കടമ്പില്‍ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’ പാർട്ടി രൂപീകരിച്ചു, എൻഡിഎക്ക് പിന്തുണ

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’എന്ന പാർട്ടി രൂപീകരിച്ചു. എൻ.ഡി.എയോട് ചേർന്നാകും പുതിയ പാർട്ടി പ്രവർത്തിക്കുക. കോട്ടയത്ത് നടന്ന കൺവെൻഷനിൽ പുതിയ പാര്‍ട്ടി കോട്ടയത്തെ എന്‍ഡിഎ […]
April 19, 2024

ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ആഞ്ഞടിച്ച് രോഹിത്; ഓൾറൗണ്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് ആശങ്ക

മുംബൈ: ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് രോഹിത് ശർമ പറഞ്ഞു. ‘‘ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ […]
April 19, 2024

തമിഴ്‌നാട്ടിൽ 11 മണിവരെ 23.8% പോളിംഗ്, സമ്പൂർണമായി വോട്ട് ബഹിഷ്‌ക്കരിച്ച് കടവരഹള്ളി ഗ്രാമം 

ചെന്നൈ : ആദ്യഘട്ടത്തിൽ തന്നെ പോളിംഗ് പൂർത്തിയാകുന്ന തമിഴ്‌നാട്ടിൽ പതിനൊന്നു മണിവരെ 23.8% പോളിംഗ്. കൃഷ്ണഗിരി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കടവരഹള്ളി ഗ്രാമത്തിലെ വോട്ടർമാർ സമ്പൂർണമായി വോട്ട് ബഹിഷ്ക്കരിച്ചു. ഗ്രാമത്തിലേക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രീയ […]
April 19, 2024

ലൂണ തിരിച്ച് വരുന്നു; ആദ്യ പ്ലേ ഓഫിൽ ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

കലിം​ഗ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇനി ഫൈനൽ റൗണ്ട് ആവേശം. ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും. ഒഡീഷയുടെ മൈതാനമായ കലിം​ഗ സ്റ്റേഡിയത്തിലാണ് മത്സരം. ലീ​ഗിൽ ഒഡീഷ നാലാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് […]